Unarthapettavar evarum udan
Song
- Malayalam
1 ഉണർത്തപ്പെട്ടവർ ഏവരും ഉടൻ
പുറപ്പെട്ടീടുക ധൈര്യമായ്
അവന്റെ വേലയിൽ വ്യാപരിക്കുവാൻ
അരുമ നായകൻ വിളിക്കുന്നുവേല വിശാലം വിപുലമേ
പൂർണ്ണതയോടെ ചെയ്യുക നാം2 സ്വന്തമായതെല്ലാം നാം ത്യജിയ്ക്കണം
സ്വന്ത ജീവനും പകയ്ക്കണം
കലപ്പമേൽ കരം വെച്ചശേഷം
പിൻ തിരിഞ്ഞു നോക്കരുതൊരിക്കലും;- വേല...3 കൊളുത്തിവെച്ചൊരു കൈത്തിരി സമം
എരിഞ്ഞു നാം പ്രശോഭിക്കണം
അവന്റെ സ്നേഹവും, ത്യാഗവും
മഹാ-വിനയവും നാം ധരിക്കണം;- വേല... - English
1 unarthappettavar evarum udan
purappettiduka dhairyamay
avante velayil vyaparikkuvan
aruma nayakan vilikkunnuvela vishalam vipulame
purnnathayode ceyyuka naam2 svanthamayathellam naam thyajiykkanam
svanta jevanum pakaykkanam
kalappamel karam vechashesham
pin thirinju nokkaruthorikkalum;- vela...3 koluthivachoru kaithiri samam
erinju naam prashobhikkanam
avante snehavum thyagavum
maha-vinayavum naam dharikkanam;- vela...
This song has been viewed 555 times.