Sthothram paadidaam geetham paadidaam lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
sthothram paadidaam geetham paadidaam
karthaadhi karthane sthuthichidaam
thazhchayil orthavane paadi pukazthidaam
1 pharavonnu njaan adimayalla
samharichavan neeyallyo
paathaalathil ninnum viduvichidunna
than dayayo ennumullathu;- sthothram..
2 aazhiyilenne nadathidunnavam
chenkadal vibhajichavan
ie maruvyaathrayil thaangi nadathunna
than deyayo ennumullathu;- sthothram..
3 vyaajam paravaan manujanallavan
anuthapippaan manujanalla
yisrayelin dukham maaridume
surya chandra nizhal maarukilla;- sthothram...
സ്തോത്രം പാടിടാം ഗീതം പാടിടാം
സ്തോത്രം പാടിടാം ഗീതം പാടിടാം
കർത്താധി കർത്തനെ സ്തുതിച്ചിടാം
താഴ്ച്ചയിൽ ഓർത്തവനെ പാടി പുകഴ്ത്തിടാം
1 ഫറവോനു ഞാൻ അടിമയല്ല
സംഹരിച്ചവൻ നീയല്ലേയോ
പാതാളത്തിൽ നിന്നും വിടുവിച്ചിടുന്ന
തൻ ദയയോ എന്നുമുള്ളത്;- സ്തോത്രം...
2 ആഴിയിലെന്നെ നടത്തിടുന്നവൻ
ചെങ്കടൽ വിഭജിച്ചവൻ
ഈ മരുയാത്രയിൽ താങ്ങി നടത്തുന്ന
തൻ ദയയോ എന്നുമുള്ളത്;- സ്തോത്രം...
3 വ്യാജം പറവാൻ മനുജനല്ലവൻ
അനുതപിപ്പാൻ മനുജനല്ല
യിസ്രായേലിൻ ദുഃഖം മാറിടുമേ
സൂര്യച്രന്ദ്ര നിഴൽ മാറുകില്ല;- സ്തോത്രം...