Sthuthichedam naam daivathe lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

1 sthuthichedam naam daivathe
sthuthiyinmel vasikkum nathane
aaraadhichedam sthothrathode
aathmavil niranju aarthupadam

nalla nathan en yeshudevan
nanmayallathonnum cheythidathavan
aarumilla thullyamay anugamichedan
aaraadhichedum njaan anthyanalvare

2 karuthunna karthavin karunayilum
kanmani polenne kakkunnathal
kaipidichu nadathunna ponneshuve
nin snehamethrayo aashcharyame;-

3 theeyathin naduvil ninnennalum
nalamanay yeshu iranggivarum
vanangilla orikkalum njan bimbathe
aaraadhikkum njan sathya daivathe;-

This song has been viewed 290 times.
Song added on : 9/24/2020

സ്തുതിച്ചിടാം നാം ദൈവത്തെ

1 സ്തുതിച്ചീടാം നാം ദൈവത്തെ
സ്തുതിയിന്മേൽ വസിക്കും നാഥനെ(2)
ആരാധിച്ചീടാം സ്തോത്രത്തോടെ
ആത്മാവിൽ നിറഞ്ഞു ആർത്തുപാടാം(2)

നല്ലനാഥൻ എൻ യേശുദേവൻ
നന്മയല്ലാതൊന്നും ചെയ്തിടാത്തവൻ
ആരുമില്ല തുല്ല്യമായി അനുഗമിച്ചീടാൻ
ആരാധിച്ചീടും ഞാൻ അന്ത്യനാൾവരെ

2 കരുതുന്ന കർത്താവിൻ കരുണയിലും
കൺമണി പോലെന്നെ കാക്കുന്നതാൽ
കൈപിടിച്ചു നടത്തുന്ന പൊന്നേശുവേ
നിൻ സ്നേഹമെത്രയോ ആശ്ചര്യമേ;-

3 തീയതിൻ നടുവിൽ നിന്നെന്നാലും
നാലാമനായി യേശു ഇറങ്ങിവരും
വണങ്ങില്ലാ ഒരിക്കലും ഞാൻ ബിംബത്തെ
ആരാധിക്കും ഞാൻ സത്യ ദൈവത്തെ;-

You Tube Videos

Sthuthichedam naam daivathe


An unhandled error has occurred. Reload 🗙