Manavalanam yeshu vannedume lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

1 Manavalanam yeshu vannedume
maddhyavanatheril vanneedume
Manuvelanam daivam vannedume 
Manasu puthuki nee oringettundo(2)

Ennayundo kanyake nee oringitondo
Nin vilakkil enne nee karuthitondo
Manvalan varumbol nee urangidelle. 
Mayakkam pidichu nee mayangidelle (2)

2 Karthavin nadham nee kelkunundo
Kahala nadam nee kelkunnundo
Kunjattin kalyanam vannu vello
Kunjadin kanthe nee oringitondo 

3 Njodi nerethekulla leghu sangkadam 
Anavadhi thejassinayi theerum
Marthyamayethe amrthyethe prapikumbol
Maranam mari jayam vannidum 

 

This song has been viewed 512 times.
Song added on : 9/20/2020

മണവാളനാം യേശു വന്നീടുമേ മദ്ധ്യവാനത്തേരിൽ

1 മണവാളനാം യേശു വന്നീടുമേ
മദ്ധ്യവാനത്തേരിൽ വന്നീടുമേ
മനുവേലനാം ദൈവം വന്നീടുമേ
മനസ്സുപുതുക്കി നീ ഒരുങ്ങിട്ടുണ്ടോ(2)

എണ്ണയുണ്ടോ കന്യകേ നീ ഒരുങ്ങീട്ടുണ്ടോ
നിൻ വിളക്കിൽ എണ്ണ നീ കരുതീട്ടുണ്ടോ
മണവാളൻ വരുമ്പേൾ നീ ഉറങ്ങിടല്ലേ
മയക്കം പിടിച്ചു നീ മയങ്ങിടല്ലേ(2)

2 കർത്താവിൻ നാദം നീ കേൾക്കുന്നുണ്ടോ
കാഹളനാദം നീ  കേൾക്കുന്നുണ്ടോ
കുഞ്ഞാട്ടിൻ കല്യാണം വന്നുവല്ലോ
കുഞ്ഞാടിൻ കാന്തേ നീ ഒരുങ്ങിട്ടുണ്ടോ(2)

3 നൊടി നേരത്തേക്കുള്ള ലഘു സങ്കടം
അനവധി തേജസ്സിനായ് തീരും
മർത്യമായത അമർത്ത്യത്തെ പ്രാപിക്കുമ്പോൾ
മരണം മാറി ജയം വന്നിടും(2)



An unhandled error has occurred. Reload 🗙