Bhoovasikale yehovaykkarppiduveen
Song
- Malayalam
ഭൂവാസകളേ യഹോവക്കാർപ്പിടുവിൻ
സന്തോഷത്തോടെ വന്നു കൂടുവിൻ
സംഗീതത്തോടെ സ്തുതി പാടുവിൻ
അവൻ നല്ലവനല്ലോ ദയ എന്നുമുള്ളത്
അവൻ വല്ലഭനല്ലോ ദയ എന്നുമുള്ളത്യേശു തന്നെ ദൈവമെന്നറിവിൻ
അവൻ നമ്മെ മെനഞ്ഞുവല്ലോ
അവൻ നമുക്കുള്ളവൻ നാം അവനുള്ളവൻ
അവനെ വാഴ് ത്തിടുവിൻയഹോവ തന്നെ വിശ്വസ്തനെന്നറിവിൻ
അവൻ നമ്മെ വിടുവിച്ചല്ലോ
അവൻ നല്ല ഇടയൻ തന്റെ ആടുകൾ നാം
അവനെ സ്തുതിച്ചിടുവിൻ - English
Bhoovasikale yehovaykkarppiduveen
Sanhoshatthode vannu kooduveen
Sangeethathode sthuthi paaduveenAven nallavenallo Deya ennumullathu
Aven vallabhenallo Deya ennumullathuYehova thane daivamennariveen
Avan namme menanjuvallo
Avan namukkullavan Naam avanullavan
Avane vazhtthiduveenYehova thane vishwastthenennariveen
Aven name viduvichello
Aven nalla edayen Thante aadukal naam
Avane vazhtthiduveen
This song has been viewed 7560 times.
