Ha en pithave (how deep the fathers) lyrics

Malayalam Christian Song Lyrics

Rating: 2.00
Total Votes: 1.

1 ha en pithave nin sneham
haa ethra aazham agadham
heenan enne neduvaan
kaivitto nin sunuve

2 ha ethra nashdam van khedam
marachu thathan than mukham
erre suthar thejasserraan
thakarthu than thanujane

3 thungunnaa krushil priyan
en papam bharam eetathaal
nindikkunnorkkidayil njaan
haa kelppoo nechamen svaram

4 en papathaal thaan krusheri
sarvvam nivrthi aavolam
than anthya shvasamen jeevanaay
therthavan enikkayellam

5 prashamsichedillonnilum
jnjanam shakthi danathil
pukazhcha onnathil mathram
than mrithyavil uththanathil

6 than mrithimulam van nettam
enthineki ezhaykkaay
onnen hrithil ariyunnu
aa murivinaal svathanthran njaan

This song has been viewed 545 times.
Song added on : 9/18/2020

1 ഹാ എൻ പിതാവേ നിൻ സ്നേഹം
ഹാ എത്ര ആഴം അഗാധം
ഹീനൻ എന്നെ നേടുവാൻ
കൈവിട്ടോ നിൻ സൂനുവെ

2 ഹാ എത്ര നഷ്ടം വൻ ഖേദം
മറച്ചു താതൻ തൻ മുഖം
ഏറെ സുതർ തേജസ്സേറാൻ
തകർത്തു തൻ തനുജനെ

3 തൂങ്ങുന്നാ ക്രൂശിൽ പ്രിയൻ
എൻ പാപംഭാരം ഏറ്റതാൽ
നിന്ദിക്കുന്നോർക്കിടയിൽ ഞാൻ
ഹാ കേൾപ്പൂ നീചമെൻ സ്വരം

4 എൻ പാപത്താൽ താൻ ക്രൂശേറി
സർവ്വം നിവൃത്തി ആവോളം
തൻ അന്ത്യ ശ്വാസമെൻ ജീവനായ്
തീർത്തവൻ എനിക്കായെല്ലാം

5 പ്രശംസിച്ചീടില്ലൊന്നിലും
ജ്ഞാനം ശക്തി ദാനത്തിൽ
പുകഴ്ച ഒന്നതിൽ മാത്രം
തൻ മൃത്യവിൽ ഉത്ഥാനത്തിൽ

6 തൻ മൃതിമൂലം വൻ നേട്ടം
എന്തിനേകി ഏഴയ്ക്കായ്
ഒന്നെൻ ഹൃത്തിൽ അറിയുന്നു
ആ മുറിവിനാൽ സ്വതന്ത്രൻ ഞാൻ

 

You Tube Videos

Ha en pithave (how deep the fathers)


An unhandled error has occurred. Reload 🗙