Pukazhthin yesuve pukazhthin lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Pukazhthin yesuve pukazhthin 
Nam rekshakane ennum vazhtheen 
Pukazhtheen pukazhtheen pukazhtheen 
Vazhthi pukazhtheen

1 Yesuvin rajatham nithyame aathipathyavum sandhathamame 
Sevikume oru sandhathi varnnikume avan nin neethi 
Varnnikum heenanum yesuvin nanmayin ormmaye

2 Krupayum deerka kshemayum mahadayayum karunayumullon 
Nallavan avan ellavarkum than prevurthikalodum ellam 
Vannidin vandhippin yeshuvin snehamam padhe nam

3 Sharonin panineer pushpame pathinairathilum shreshtane 
Venmayum chuvappumullavan pranapriyanen sundhara rekshakan 
Chumbippin, sevippin seeyonin rajane ennume

4 Adhyanum andhyanum vandiyanum Aadi’jathanum ennum anannayanum 
Sathyavum jeevanum margavum nithya pithavum ennude dhurgavum 
Vilichon vishwasthan vendum varunnavane

5 Papavum yathoru shapavum illini aa yerushalemil 
Subramam jeevajela nadhi jaikunnor pankam jeeva vruksham 
Jayppin irippeen kunjattin sworga simhasane

This song has been viewed 1951 times.
Song added on : 3/30/2019

പുകഴ്ത്തിൻ യേശുവേ പുകഴ്ത്തിൻ

പുകഴ്ത്തിൻ  യേശുവേ  പുകഴ്ത്തിൻ 
നാം  രക്ഷകനെ എന്നും  വാഴ്ത്തീൻ 
പുകഴ്ത്തീൻ  പുകഴ്ത്തീൻ  പുകഴ്ത്തീൻ 
വാഴ്ത്തി  പുകഴ്ത്തീൻ 

1 യേശുവിൻ  രാജത്വം  നിത്യമേ  ആതിപത്യവും  സന്ദതമാമേ 
സേവികുമേ  ഒരു  സന്തതി  വർണികുമേ അവൻ  നിൻ  നീതി 
വർണികും ഹീനനും  യേശുവിൻ  നന്മയിൻ  ഓർമ്മയെ

2 കൃപയും  ദീർഘ ക്ഷമയും  മഹാദയയും  കരുണയുമുല്ലോൻ
നല്ലവൻ അവൻ  എല്ലാവര്ക്കും  താൻ  പ്രവർത്തികളോടും എല്ലാം 
വന്നിടിൻ  വന്നിപീൻ   യേശുവിൻ സ്നേഹമാം  പാതെ  നാം 

3 ശരോനിൻ  പനിനീർ പുഷ്പമേ  പതിനായിരത്തിലും  ശ്രേഷ്ടനെ 
വെണ്മയും  ചുവപ്പുമുള്ളവൻ പ്രണ്ണപ്രിയനെൻ  സുന്ദര  രക്ഷകൻ
ചുംബിപ്പിൻ , സേവിപ്പിൻ  സീയോനിൻ  രാജനെ  എന്നുമേ 

4 ആധ്യനും അനധ്യനും വന്ദ്യനും ആദിജാതനും  എന്നും  അനന്യനും 
സത്യവും  ജീവനും  മാർഗവും നിത്യ  പിതാവും  എന്നുടെ  ദുർഗവും
വിളിച്ചോൻ വിശ്വസ്തൻ വീണ്ടും  വരുന്നവനെ 

5 പാപവും  യാതൊരു  ശാപവും  ഇല്ലിനി  ആ  യെരുശലെമിൽ
ശുഭ്രമം  ജീവജല  നദി  ജയികുന്നോർ  പങ്കാം  ജീവവൃക്ഷം 
ജയിപ്പിൻ  ഇരിപ്പീൻ  കുഞ്ഞാട്ടിൻ സ്വർഗ്ഗ  സിംഹാസനെ

You Tube Videos

Pukazhthin yesuve pukazhthin


An unhandled error has occurred. Reload 🗙