Vanaviravil naadhan vannethidarai lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

Vanaviravil naadhan vannethidarai
Uyirppin Kaahalam Kettidarai
Thiruhitham Nivarthichor Parannidarai
Jayathin Ghosham Muzhangidarai

Yeshu Maharajane
Nin Rajathvam vannidaney
Puthanerushalem nagariyathil
Ennum naadhanumai vasichiduvan

agnijawala pol ulla kannugalullon
hima sammam venmayam mudiyumullon
vellotin samamaya kaalugalullon
peru vellathin irachilpol shabdamvumullon  

Yehudha gothrathin Simhamayavan
Davidin verumaayon vannidaraai
Ezhu mudrayum thurappan Yogyanayavan
Eathu nimishavum vaanil velippedume

Yehudha gothrathin Simhamayavan
Davidin verumaayon vannidaraai
Ezhu mudrayum thurappan Yogyanayavan
Eathu nimishavum vaanil velippedume

Yeshu Maharajane
Nin Rajathvam vannidaney
Puthanerushalem nagariyathil
Ennum naadhanumai vasichiduvan

Yeshu Maharajane
Nin Rajathvam vannidaney
Puthanerushalem nagariyathil
Ennum naadhanumai vasichiduvan

Puthanerushalem nagariyathil
Ennum naadhanumai vasichiduvan

Puthanerushalem nagariyathil
Ennum naadhanumai vasichiduvan

This song has been viewed 654 times.
Song added on : 8/16/2019

വാനവിരവിൽ നാഥൻ വന്നെത്തിടാറായ്‌

വാനവിരവിൽ നാഥൻ വന്നെത്തിടാറായ്‌
ഉയിർപ്പിൻ കാഹളം കേട്ടിടാറായ്‌
തിരുഹിതം നിവൃത്തിച്ചോർ പറന്നിടാറായ്‌
ജയത്തിൻ ഘോഷങ്ങൾ മുഴങ്ങിടാറായ്‌

യേശുമഹാരാജനേ....
നിൻ രാജത്ത്വം വന്നീടണേ
പുത്തനെറുശലേം നഗരിയതിൽ
എന്നും നാഥനുമായ്‌ വസിച്ചിടുവാൻ


അഗ്നിജ്വാല പോലുള്ള കണ്ണുകളുള്ളോൻ
ഹിമസമം വെണ്മയാം മുടിയുമുള്ളോൻ
വെള്ളോട്ടിൻ സമമായ കാലുകളുള്ളോൻ
പെരുവെള്ളത്തിൻ ഇരച്ചിൽപോൽ ശബ്ദവുമുള്ളോൻ


യേശുമഹാരാജനേ....


യെഹൂദാ ഗോത്രത്തിൻ സിംഹമായവൻ
ദാവീദിൻ വേരുമായോൻ വന്നീടാറായ്‌
ഏഴു മുദ്രയും തുറപ്പാൻ യോഗ്യനായവൻ
ഏത്‌ നിമിഷവും വാനിൽ വെളിപ്പെടുമെ


യേശുമഹാരാജനേ....

പുത്തനെറുശലേം നഗരിയതിൽ
എന്നും നാഥനുമായ്‌ വസിച്ചിടുവാൻ

 



An unhandled error has occurred. Reload 🗙