Ethra athishayam athishayame
Song
- Malayalam
എത്ര അതിശയം അതിശയമെ
വഴി നടത്തുന്നതതിശയമേ
എൻ യേശുമഹേശൻ വഴിനടത്തും
എന്നെ ദിവസവും അതിശയമായ്1 വഴിയറിയാതെ ഞാൻ വലയുമ്പോൾ
നേർവഴി കാട്ടിടും എൻ പ്രിയൻ
കാലിടറി ഞാൻ വീഴുമ്പോൾ
കരങ്ങളിൽ താങ്ങിടുമേ;-2 ജീവിത പാതയിലൂടെ
ജീവിതയാത്രയിലെന്നെ
ജീവനും ശക്തിയുമേകി
എന്നും നടത്തിടും അതിശയമായ്;-2 കൂരിരുൾ മൂടും താഴ്വരയിൽ
ഭീതിയില്ലാതെന്നെ നടത്തിടും
ക്ഷീണിതനായ് ഞാൻ ഉഴലുമ്പോൾ
ബലമെനിക്കേകിടുമെ;3 എന്റെ കഷ്ടങ്ങളിൽ
എന്നെ വിടുവിക്കുവാൻ
സ്നേഹവാനാം ദൈവമുണ്ട്
അല്ലെങ്കിലും ഈ ലോകത്തിൻ
പിന്നാലെ പോകില്ലൊരുനാളും;- - English
Ethra athishayam athishayame
Vazhi nadathunna-thathishayame
Enn Yeshu maheshan vazhinadathum
Enne divasavum athishayamai1 Vazhi yariyathe njaan valayumpol
Nervazhi kaattidum yen priyen
Kaaledary njaan veezhumpol
Karangalil thaangeedume2 ????? ?????????
??????????????????
?????? ???????????
?????? ????????? ?????????;-Jeevitha paathayiloodae
Jeevitha yathrayilennae
Jeevanum shakthiyumeki
Ennum nadathidum athishsayamai2 Koorirul moodum thaazhvarayil
Bheethi-yillathenne nadatheedum
Ksheenithanai njaan uzhalumpol
Belamenikkekeedume;- jeevitha3 Ente kashtangalil
Enne viduvikkuvan
Snehavaanaam daivamundu
Allenkilumee lokathin pinnale
Pokilloru naalum;- jeevitha
This song has been viewed 1469 times.