Yeshuve piriyan kazhinjeedumo

Malayalam
യേശുവേ പിരിയാൻ കഴിഞ്ഞീടുമോ

Song

  • Malayalam

    1 യേശുവേ പിരിയാൻ കഴിഞ്ഞീടുമോ
    ആവതില്ലെനിക്ക്
    തൻ സ്നേഹത്തെ മറക്കാൻ കഴഞ്ഞീടുമോ
    ആവതില്ലെനിക്ക്

    നാഥാ നിൻ സ്നേഹം
    എന്നെ തഴുകുന്നു തെന്നലായ്(2)
    പിരിയില്ല ഞാനിനി നിന്നെ 
    ജീവിക്കും നിനക്കായ് മാത്രം(2)

    2 ചീന്തി തൻ രക്തം എന്നെ സ്വന്തമാക്കാൻ
    നൽകി നിൻ ജീവൻ എന്നെ മിത്രമാക്കാൻ;
    പകരം എന്തുനൽകും ആ സ്നേഹമോർത്തിടുമ്പോൾ
    നൽകാം എന്നെ മുറ്റും വേറൊന്നും ഇല്ലെനിക്ക്;-

    3 പോകാം സാക്ഷിയായി എന്നായുസ്സുമുഴുവൻ
    നൽകാം എൻ ജീവൻ അങ്ങേയ്ക്കുമാത്രമായി
    ലോകം എങ്ങും പോകാൻ പകരൂ നിൻ ശക്തിയെന്നിൽ
    പതറില്ല ഞാനിനി തെല്ലും യേശുവെൻ ചാരെയുണ്ട്;-

  • English

    Yeshuve piriyan kazhinjeedumo
    aavathillenikke
    than snehathe marakkaan kazhinjeedumo
    aavathillenikke

    Natha nin sneham
    enne thazhukunnu thennalaya(2)
    Piriyilla njanini ninne 
    jevikkum ninakkaya mathram (2)

    Chinthi than raktham enne swanthamakkan
    Nalki nin jeevan enne mithramakkan{
    pakaram enthu’nalkum aa sneham’orthidumpol
    Nalakam enne muttum veronnum illenikke;-

    Pokam sakshiyayi en aayussumuzhuvan
    nalkam en jeevan angeye’kkumathramayi
    Lokam engum pokan pakaru nin shakthiyennil
    Patharilla njanini thellum Yeshuven chareyunde;-

Song added on : September 27, 2020
This song has been viewed 499 times.

Rate This Song