karthan koode vaaniduvaan lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

karthan koode vaaniduvaan
priyan naadathil athiduvaan (2)

yeshuve au mukham muthuvaan
yeshuve au maarvil chaaraan (2)

appane nin koode erippaan
enneyum nee orukkeedane (2)

priyanenne vilichitum naal
sarvam vedinju njaan poyidume (2)
shobhayerum naattilekku
ente yeshuvin rajyathilaay (2)
(yeshuve au mukham)

thejasode vaazhunna naal
thellum doorame alla eni (2)

nichayam njaan athidume
ente yeshuvin naattilekku (2)
(yeshuve au mukham)

This song has been viewed 567 times.
Song added on : 3/30/2023

കർത്തൻ കൂടെ വാണിടുവാൻ

കർത്തൻ കൂടെ വാണിടുവാൻ

പ്രിയൻ നാടതിൽ എത്തിടുവാൻ (2)

 

യേശുവേ ആ മുഖം മുത്തുവാൻ

യേശുവേ ആ മാർവിൽ ചാരാൻ (2)

 

അപ്പനെ നിൻ കൂടെ ഇരിപ്പാൻ

എന്നെയും നീ ഒരുക്കീടണേ (2)

 

പ്രിയനെന്നെ വിളിച്ചിടും നാൾ

സർവ്വം വെടിഞ്ഞു ഞാൻ പോയിടുമേ (2)

ശോഭയേറും നാട്ടിലേക്ക്

എന്റെ യേശുവിൻ രാജ്യത്തിലായ് (2)

(യേശുവേ ആ മുഖം)

 

തേജസ്സോടെ വാഴുന്ന നാൾ

തെല്ലും ദൂരമേ അല്ല ഇനി (2)

 

നിച്ഛയം ഞാൻ എത്തിടുമേ

എന്റെ യേശുവിൻ നാട്ടിലേക്ക് (2)

(യേശുവേ ആ മുഖം)

You Tube Videos

karthan koode vaaniduvaan


An unhandled error has occurred. Reload 🗙