Prarthanayil nalnerame lokachinthakal

Malayalam
പ്രാർത്ഥനയിൽ നൽനേരമേ ലോകചിന്തകളക

Song

  • Malayalam

    1 പ്രാർത്ഥനയിൽ നൽനേരമേ ലോകചിന്തകളകറ്റി
    എന്നാഗ്രഹാവശ്യങ്ങളെ പിതാ മുമ്പിൽ കേൾപ്പിക്കും ഞാൻ
    ആപൽദുഃഖകാലങ്ങളിൽ ആശ്വാസം കണ്ടതും ആത്മ-
    പേക്കണിയിൽ വീഴാഞ്ഞതും ഇമ്പ സഖി നിന്നാൽ തന്നെ;-

    2 പ്രാർത്ഥനയിൽ നൽനേരമേ കാത്തിടുന്നാത്മ‍ാവേ വാഴ്ത്താൻ
    നിത്യം കാത്തിരിപ്പോൻ മുമ്പിൽ എത്തിക്കുമെന്നാഗ്രഹം ഞാൻ
    തന്മുഖം തേടി വചനം വിശ്വസിപ്പാൻ താൻ ചൊന്നതാൽ
    തന്നിൽ മുറ്റുമാശ്രയിച്ചു നിന്നെ കാപ്പാൻ നൽ നേരമേ;-

    3 പ്രാർത്ഥനയിൽ നൽനേരമേ പിസ്ഗാമേൽ നിന്നെൻവീടിനെ
    നോക്കി ഞാൻ പറക്കുംവരെ താനിന്നാശ്വാസപ്പിനെ
    ഇജ്ജഡവസ്ത്രം വിട്ടു ഞാൻ നിത്യ വിരുതിന്നുയർന്നു
    വാനം കടക്കുമ്പോൾ നിന്നെ വിട്ടുപോകും നൽനേരമെ;-

  • English

    1 Prarthanayil nalnerame lokachinthakal
    ennagrahavashyangale pithaa mumpil kelppikkum njan
    aapal dukhakalangkalil aashvasam kandathum aathma-
    pekkaniyil vezhanjathum impasakhi ninnaal thanne;-

    2 Prarthanayil nalnerame kathidunnathmave  vazhthaan
    nithyam kathirippon mumpil ethikkumennaagraham njan
    thanmukham thedi vachanam vishvasippan than chonnathal
    thannil muttumashrayichu ninne kappaan nalnerame;-

    3 Prarthanayil nalnerame pisgamel ninnenveedine
    nokki njaan parakkumvare thaninnashvasappankine
    ijajadavasthram vittu njaan nithya viruthinuyarnnu
    vaanam kadakkumpol ninne vittupokum nalnerame;-

Song added on : September 22, 2020
This song has been viewed 1929 times.

Rate This Song

YouTube Videos