Sthuthi geethangal aalapikkum lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

sthuthi geethangal aalapikkum
thiru naama mahathvathinaay
yeshuve rakshakaa ninte naamam
njangalkkaashrayam (2)

1 dinam thorum nin daanangalaal
niraykkename njangale nee (2)
thiruhithamathupol nadanneeduvaanay
kanivekidane ninte kaarunyathaal;-

2 azhal’erumee jeevithathil
prathikoolangal eridumpol (2)
vazhikaattidane thunacheyyaname
kanivodadiyangale kaathidane;-

This song has been viewed 1891 times.
Song added on : 9/24/2020

സ്തുതി ഗീതങ്ങൾ ആലപിക്കും തിരുനാമ

സ്തുതി ഗീതങ്ങൾ ആലപിക്കും
തിരുനാമ മഹത്വത്തിനായ്
യേശുവേ രക്ഷകാ നിന്റെ നാമം
ഞങ്ങൾക്കാശ്രയം (2)

1 ദിനംതോറും നിൻ ദാനങ്ങളാൽ
നിറയ്ക്കേണമേ ഞങ്ങളെ നീ (2)
തിരുഹിതമതുപോൽ നടന്നീടുവാനയ്
കനിവേകിടണേ നിന്റെ കാരുണ്യത്താൽ;-

2 അഴലേറുമീ ജീവിതത്തിൽ
പ്രതികൂലങ്ങൾ ഏറിടുമ്പോൾ (2)
വഴികാട്ടിടണേ തുണചെയ്യണമെ
കനിവോടടിയങ്ങളെ കാത്തിടണെ;-

You Tube Videos

Sthuthi geethangal aalapikkum


An unhandled error has occurred. Reload 🗙