Priyane nin mukham

Malayalam
പ്രിയനേ നിൻ മുഖം

Song

  • Malayalam

    പ്രിയനേ നിൻ മുഖം കാണുവാനായി കത്തുന്നേ
    പ്രിയനേ നിൻ സ്വരം കേൾക്കുവാനായി വഞ്ചിക്കുന്നേ (2)
    എണ്ണിക്കൈ നീ മണ്ണിൽ വന്നു
    സ്വന്തം ജീവൻ നൽകി തന്നു
    നിന്നോടുള്ള  സ്നേഹം  പാടും  ഞാൻ 

    സ്തുതികൾക്കു  യോഗ്യൻ  ആരിലും  ധന്യമാം  നാമമേ 
    ആരാധ്യൻ യേശുവേ വനവർ വാഴ്ത്തിടും നാമമേ (2)

    നിൻ പ്രാണനേ നൽകുന്ന നായക (2)
    നിൻ സ്തുതി പടുവാൻ നിനക്കായി ജീവിക്കാൻ
    ആശായുന്നെ പ്രിയനെ (2)

    സ്തുതികൾക്ക് ...

    നിൻ സന്നിദ്ധ്യം പകരും വേലയിൽ (2)
    നിന്നോട് ഒന്നാവാൻ നിന്നിൽ അലിഞ്ഞിടുവാൻ
    കൊതിയേരുന്നേ പ്രിയനേ

    സ്തുതികൾക്ക് ..

    പ്രിയനേ നിൻ മുഖം കാണുവാനായി കത്തുന്നേ
    പ്രിയനേ നിൻ സ്വരം കേൾക്കുവാനായി വഞ്ചിക്കുന്നേ (2)
    നിനക്കായി ഞാൻ പാടും പാട്ടിൽ പകർനീടും ധൈര്യം പോലെ
    നീനോടുള്ള സ്നേഹം പാടും ഞാൻ (2)
    സ്തുതികൾക്ക് ...

  • English

    Priyane nin mukham kanuvanayi kathidunne
    priyane nin swaram kelkuvanayi vanchikunne (2)
    ennikai nee mannil vannu
    swantha jeevan nalki thannu
    ninodulla sneham padum njan

    sthuthikalku yogyane aarilum dhanyamam naamame
    aaradhyan yeshuve vanavar vazhthidum naamame (2)

    nin pranane nalkidum nayaka (2)
    nin sthuthi paduvan ninakayi jeevippan
    ashaerunne priyane (2) 

    sthuthikalku ...

    nin sannidhyam pakarum velayil (2)
    ninnod  onnaguvan ninill alinjiduvan
    kothierunne priyane

    sthuthikalku ..

    priyane nin mukham kanuvanayi kathidunne
    priyane nin swaram kelkuvanayi vanchikunne (2)
    ninakai njan padum patil pakarneedum dairiampole
    ninodulla sneham padum njan (2)
    sthuthikalku ...

Song added on : March 17, 2022
This song has been viewed 829 times.

Rate This Song