Nin Sneham madhuryam ( Van kripakayi njan ) lyrics
Malayalam Christian Song Lyrics
Rating: 5.00
Total Votes: 3.
Nin Sneham madhuryam
Ath avarnaniyam
Papa marannam ettennil
Puthu jeevan nalgiyon
Van kripakayi njan angey vazhthunne (2)
Vazhthunne (2)
Jeevan nalgi veendedutha karthane
Enn jeevan shunyamai Marubhu samanamai
Tanga rektataal enne bhalapratham aakiyon
Ennil anandam egi, nava chaithanyam nalgi
Atma jeeva dayagan, Nitya jeevan nalgi yon
Atma shakti pagarnum abhishekam nalgiyum
Suvishesham ghoshipaan enne yogyanakiyon
നിൻ സ്നേഹം മാധുര്യം( വൻ കൃപയ്ക്കായി)
നിൻ സ്നേഹം മാധുര്യം , അതു അവർണ്ണനീയം
പാപ മരണം ഏറ്റെന്നിൽ പുതുജീവൻ നൽകിയോൻ
വൻ കൃപയ്ക്കായി ഞാൻ അങ്ങേ വാഴ്ത്തുന്നേ (2)
വാഴ്ത്തുന്നേ(2)
ജീവൻ നല്കി വീണ്ടെടുത്ത കർത്തനേ
എൻ ജീവൻ ശൂന്യമായി മരുഭൂ-സമാനമായി
തങ്കരക്തത്താൽ എന്നെ ഫലപ്രദമാക്കിയോൻ
എന്നിൽ ആനന്ദമേകി, നവ ചൈതന്യം നൽകി
ആത്മ ജീവദായകൻ, നിത്യ ജീവൻ നൽകിയോൻ
ആത്മ ശക്തി
പകർന്നും, അഭിഷേകം നൽകിയും
സുവിശേഷം ഘോഷിപ്പാൻ എന്നെ യോഗ്യനാക്കിയോൻ
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 27 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 66 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 103 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 40 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 92 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 85 |
Testing Testing | 8/11/2024 | 41 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 316 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 969 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 218 |