Swargeeya raajaave nin
Song
- Malayalam
സ്വർഗ്ഗീയ രാജാവേ
നിൻ കൃപ പകർന്നീടുക
എൻ ഹൃദയ കവാടം തുറന്നീടുക
നിന്നിൽ എന്നും ഞാൻ ആനന്ദിപ്പാൻ1 ശത്രുവിൻ ശക്തിയോടെ-തിർത്തിടുവാൻ
ദുഷ്ടന്റെ കോട്ടകൾ തകർത്തീടുവാൻ(2)
നിന്നാത്മ ശക്തിയെ അയക്കേണമേ
നിന്നാത്മ ശക്തിയെ അയക്കേണമേ(2);-2 പ്രീയന്റെ കാഹള ധ്വനി കേട്ടീടാറായ്
വേഗം ഒരുങ്ങീടുക തിരു സഭയെ(2)
വേഗം പ്രിയനെ എതിരേൽക്കുവാൻ
പാത്രങ്ങളിൽ എണ്ണ നിറച്ചീടുക(2);-3 കർത്തൻ തൻ വരവിങ്ങൽ നീയും
കാണുമേ സോദര സോദരിമാരേ(2)
തന്നോടു കൂടി പന്തിയിരിപ്പാൻ തനിക്കായ്
കാത്തിരിക്കാം സത്യ സഭയെ(2);- - English
Swargeeya raajaave
nin krupa pakarnneeduka
En hridaya kavadam thuraneeduka
Ninnil ennum njaan aanadippanShathruvin shakthi’yode’thirthiduvan
Dushtante kottakal thakarteeduvan
Ninnathma shakthiye ayakename
Ninnathma shakthiye ayakename;- Sawar...Priyante kahala dhawni kettidarai
Vegam orungeeduka thiru sabaye
Vegam priyane ethirelkuvan
Pathragalil enna niracheeduka;- Sawar...Karthan than varvigal neeyum
Kanumo sodra sodari mare
Thannodu kudi panthiyirippan thanikay
Kattirikam satya sabhaye;- Sawar...
This song has been viewed 512 times.