Yeshu ente raksha aayathinaal lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Yeshu ente raksha aayathinaal
Njaanethra bhaagyavaan (2)

Mama paapangal than ninathaal
Parishudhamaay kazhukiyavan (2)
Irulerumen jeevithathil divya thejassoli pakarnnon
Ente ullathin dyaanavum thaan
Ennum theeraatha gaanavum thaan (2)
 
Mannilenne menanjavanaam
Vinnil jeevanum thannavanaam (2)
Thirunaamathe vaazhthidum njaan
Nithya snehathe pukazthidum njaan
Ente shokathilaanandavum
Ennum rogathilaashwaasavum (2)
 
Ente jeevitha kaalamellaam
Ennum maaraatha snehithanaam (2)
Thirunamathilaasrayamaay
Ennum jeevikkum njaanavanaay
Enthu kleshangal vannaalum
Avan anthyam vare nadathum (2)-

This song has been viewed 870 times.
Song added on : 7/10/2019

യേശു എന്റെ രക്ഷ ആയതിനാൽ

യേശു എന്റെ രക്ഷ ആയതിനാൽ

ഞാനെത്ര ഭാഗ്യവാൻ(2)

 

മമ പാപങ്ങൾ തൻ നിണത്താൽ

പരിശുദ്ധമായ് കഴകിയവൻ (2)

ഇരുളേറുമെൻ ജീവിതത്തിൽ

ദിവ്യതേജസ്സൊളി പകർന്നോൻ

എന്റെ ഉള്ളത്തിൻ ധ്യാനവും താൻ

എന്നും തീരാത്ത ഗാനവും താൻ (2)

 

മണ്ണിലെന്നെ മെനഞ്ഞവനാം

വിണ്ണിൽ ജീവനും തന്നവനാം (2)

തിരുനാമത്തെ വാഴ്ത്തിടും ഞാൻ

നിത്യസ്നേഹത്തെ പുകഴ്ത്തിടും ഞാൻ

എന്റെ ശോകത്തിലാനന്ദവും

എന്നും രോഗത്തിലാശ്വാസവും (2)

 

എന്റെ ജീവിതകാലമെല്ലാം

എന്നും മാറാത്ത സ്നേഹിതനാം (2)

തിരുനാമത്തിലാശ്രയമായ്

എന്നും ജീവിക്കും ഞാനവന്നായ്

എന്തു ക്ലേശങ്ങൾ വന്നാലും അവൻ

അന്ത്യം വരെ നടത്തും (2)



An unhandled error has occurred. Reload 🗙