Ente nikshepam nee tanneya
Song
- Malayalam
എന്റെ നിക്ഷേപം നീ തന്നെയാ
എന്റെ ഹൃദയവും നിന്നിൽ തന്നെയാ (2)
യേശുവേ എൻ ഹൃദയത്തിൻ ഉടയോനെ
എൻ ഹൃദയത്തെ കവർന്നോനെ (2)എന്റെ നിക്ഷേപം നീ തന്നെയാ
എന്റെ ഹൃദയവും നിന്നിൽ തന്നെയാവേഗത്തിൽ വരുമേ മേഘത്തിൽ വരുമേ
എന്നെയും ചേർത്തീടുവാൻ (2)
കണ്ണൂനീർ തുടയ്ക്കും യേശു നാഥനെ
മാറാനാഥാ മാറാനാഥാ (2)എന്റെ നിക്ഷേപം നീ തന്നെയാ
എന്റെ ഹൃദയവും നിന്നിൽ തന്നെയാകൺകളാൽ കാണുമേ കൺകളാൽ കാണുമേ എൻ പ്രീയ രക്ഷകനേ (2)
സുന്ദര രൂപനെ വന്ദിത നാഥനെ
മാറാനാഥാ മാറാനാഥാ (2)എന്റെ നിക്ഷേപം നീ തന്നെയാ
എന്റെ ഹൃദയവും നിന്നിൽ തന്നെയാആയിരം വാക്കുകൾ മിണ്ടിയാൽ പോരയേ കാന്തനാം എന്നേശുവേ (2)
ദിനം തോറും വേണമേ വരവോളം വേണമേ
മാറാനാഥാ മാറാനാഥാ (2)എന്റെ നിക്ഷേപം നീ തന്നെയാ
എന്റെ ഹൃദയവും നിന്നിൽ തന്നെയാ (2)
യേശുവേ എൻ ഹൃദയത്തിൻ ഉടയോനെ
എൻ ഹൃദയത്തെ കവർന്നോനെ (2)എന്റെ നിക്ഷേപം നീ തന്നെയാ
എന്റെ ഹൃദയവും നിന്നിൽ തന്നെയാ - English
Ente nikshepam nee tanneya ente hridayavum ninnil tanneya(2)
yeshuve en hridayattin utayone en hridayatte kavarnnone (2)ente nikshepam nee tanneya
ente hridayavum ninnil tanneya
vegattil varume meghattil varume enneyum cherthiduvan (2)
kannunir tudaykkum yeshu nathane maranatha maranatha (2)ente nikshepam nee tanneya
ente hridayavum ninnil tanneyakankalal kanume kankalal kanume en priya rakshakane (2)
sundara rupane vandita nathane maranatha maranatha (2}ente nikshepam nee tanneya
ente hridayavum ninnil tanneyaayiram vakkukal mindiyal poraye kanthanam enneshuve (2)
dinam thorum vename varavolam vename maranatha maranatha (2)ente nikshepam nee tanneya ente hridayavum ninnil tanneya(2)
yeshuve en hridayattin utayone en hridayatte kavarnone (2)
ente nikshepam nee tanneya ente hridayavum ninnil tanneya(2)
This song has been viewed 18583 times.