Unaruka sabhaye balam darippin lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

unaruka sabhaye balam dharippin
nin udayavan anayarayi
urakkam vittunaram vegam orungam
prathiphalam labhikkarayi

1 kahalam dhvanikkarayi kalam adhikamilla
aikyamaay ninnu naam vela cheyyam
aathmakkale nedam;-

2 vela vishalamathre velakkaro churukkam
suvishesha vayalil vela cheyivan
velakkare orukkam;-

3 prathikulam ereyund kshenichu pokaruthe
onnichu ninnu naam vela cheythal
vijayam nishchayame;-

4 nalukal erayilla vegathil vela cheyyam
krupayude vathil adayum munpe
velaye thikachedam;-

This song has been viewed 897 times.
Song added on : 9/25/2020

ഉണരുക സഭയെ ബലം ധരിപ്പ‍ിൻ

ഉണരുക സഭയെ ബലം ധരിപ്പിൻ
നിൻ ഉടയവൻ അണയാറായ്
ഉറക്കം വിട്ടുണരാം വേഗം ഒരുങ്ങാം
പ്രതിഫലം ലഭിക്കാറായ്

1 കാഹളം ധ്വനിക്കാറായ് കാലം അധികമില്ലാ
ഐക്യമായ് നിന്നു നാം വേല ചെയ്യാം
ആത്മാക്കളെ നേടാം(2);- ഉണരുക..

2 വേല വിശാലമത്രേ വേലക്കാരോ ചുരുക്കം
സുവിശേഷ വയലിൽ വേല ചെയ് വാൻ
വേലക്കാരെ ഒരുക്കാം(2);- ഉണരുക..

3 പ്രതിഫലം ഏറെയുണ്ട് ക്ഷീണിച്ചു പോകരുത്
ഒന്നിച്ചു നിന്നു നാം വേല ചെയ്താൽ
വിജയം നിശ്ചയമേ(2);- ഉണരുക..

\4 നാളുകൾ ഏറെയില്ല വേഗത്തിൽ വേലചെയ്യാം
ക്യപയുടെ വാതിൽ അടയും മുമ്പേ
വേലയെ തികച്ചീടാം(2);- ഉണരുക..

You Tube Videos

Unaruka sabhaye balam darippin


An unhandled error has occurred. Reload 🗙