Sthuthikku yogyan neeye lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

sthuthikku yogyan neeye-jana
sthuthikku yogyan neeye-sura
sthuthikku yogyan neeye
nithyajeeva nathhaa
sthuthikku yogyan neeye

vinnulakam vittirangi-mannulakil vannenikku
purnnadaya cheythathinaal;- sthuthi

2 ghoramaaya paapashaapam dheeramanasodu
vahicchoruparameshasoono;- sthuthi

3 paaram dhaniyaayanee  nisaaranaamenikkuvendi
theere daridrathvamaannaay;- sthuthi

4 krooshumaranam sahicchu-thejomayanaayu bhavicchu
naashakane samharichu;- sthuthi

5 ninnuyirppin jeevanennil vannu niranjunnathante
dhanyatha vilangitatte;- sthuthi

6 ennaalil nee veendum varu mannaal  ninnil njangal
cheru mennaalathumaathram porum;- sthuthi

7 haa! ninvaravinkalenne ormippathennaashathanne
njaanum sthuthikkunnu ninne;- sthuthi

8 jnjaanabahumaana-dhanamunamillaaththavan mahathvam 
nunam ninakkennumennum;- sthuthi

This song has been viewed 329 times.
Song added on : 9/25/2020

സ്തുതിക്കു യോഗ്യൻ നീയേ ജന

സ്തുതിക്കു യോഗ്യൻ നീയേ ജന
സ്തുതിക്കു യോഗ്യൻ നീയേ സുര
സ്തുതിക്കു യോഗ്യൻ നീയേ 
നിത്യജീവനാഥാ സ്തുതിക്കു യോഗ്യൻ നീയേ

1 വിണ്ണുലകം വിട്ടിറങ്ങി മണ്ണുലകിൽ വന്നെനിക്കു 
പൂർണ്ണദയ ചെയ്തതിനാൽ 

2 ഘോരമായ പാപശാപം ധീരമനസ്സോടു
വഹിച്ചോരു പരമേശസുനോ 

3 പാരം ധനിയായനീ നീസ്സാരനാമെനിക്കുവേണ്ടി
തീരെ ദരിദ്രത്വമാർന്നായ് 

4 ക്രൂശു മരണം സഹിച്ചു തേജോമയനായ് ഭവിച്ചു 
നാശകനെ സംഹരിച്ചു 

5 നിന്നുയിർപ്പിൻ ജീവനെന്നിൽ വന്നു നിറഞ്ഞുന്നതന്റെ 
ധന്യത വിളങ്ങിടട്ടെ 

6 എന്നാളിൽ നീ വീണ്ടുംവരുമന്നാൾ 
നിന്നിൽ ഞങ്ങൾ ചേരുമെന്നാലതുമാത്രം പോരും 

7 ഹാ! നിൻവരവിങ്കലെന്നെ ഓർമ്മിപ്പതെന്നാശതന്നെ 
ഞാനും സ്തുതിക്കുന്നു നിന്നെ 

8 ജ്ഞാനബഹുമാന-ധനമൂനമില്ലാത്തവൻ മഹത്വം 
നൂനം നിനക്കെന്നുമെന്നും



An unhandled error has occurred. Reload 🗙