Krooshin darshanathal lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Krooshin darshanathal daiva makkalayore
krooshin sakshyathinayi nammuk ekamayi ninnidam - 2
Desham deshamayi sarva rajyangalil
shishyarakidam sarva jaathikale.
Manushayaril vasathin arthir vecha daivam
manushyane snehichath athirillathe
manushyanu papathin mochanam ekidan
manushyani daiva puthran krooshil yagamayi
Daivathamaval mudraidapetta janame naam
daivathin nivasamanenn orthukolluka
daivahitham enthennu thiricharinju jeevikam
daivathmavin phalam nammil varthichidatte
Prabhikatte yauvanakar darshanangale
prayabethameneye balanmarum vritharum
jeevanulla daivathin puthran kristhu nathante
jeevanulla sakshyangalayi shobhichidame
Karagraham kodathi kottarangalilum
kalidarathe sakhshikum rakshakan yeshuve
kanthan vanniduvan kalam ere ini illallo
than kantheyayi thiran janam orukapedatte
Nashwaramam ee lokathil aashavekkalle
shashwathamam bhavanam nathan orukkunu
neethiyin sooryanam yeshuvin koode yugayugam naam
nakshatrangale pole prakashichidume
ക്രൂശിൻ ദർശനത്താൽ
ക്രൂശിൻ ദർശനത്താൽ ദൈവ മക്കളയോരെ
ക്രൂശിൻ സാക്ഷ്യതിനായി നമ്മുക്ക് ഏകമായി നിന്നിടം - 2
ദേശം ദേശമായി സർവ രാജ്യങ്ങളിൽ
ശിഷ്യരകിടം സർവ്വ ജാതികളേ ।
മനുഷ്യരിൽ വസതിൻ ആർത്തിർ വെച്ച ദൈവം
മനുഷ്യനെ സ്നേഹിച്ചത് അതിരില്ലാതെ
മനുഷ്യനു പാപത്തിന് മോചനം എക്കിടൻ
മനുഷ്യാനി ദൈവപുത്രൻ ക്രൂശിൽ യാഗമയീ
ദൈവതമാവാൽ മുദ്രയിടപ്പെട്ട ജനമേ നാം
ദൈവത്തിൻ നിവാസമനേൻ ഓർത്തുകൊള്ളുക
ദൈവഹിതം എന്തെന്ന് തിരിച്ചറിഞ്ഞു ജീവികം
ദൈവാത്മവിൻ ഫലം നമ്മിൽ വർത്തിച്ചിടട്ടെ
പ്രഭിക്കട്ടെ യൗവനകർ ദർശനങ്ങളേ
പ്രായഭേദമന്യേ ബാലന്മാരും വൃത്തരും
ജീവനുള്ള ദൈവത്തിൻ പുത്രൻ ക്രിസ്തു നാഥന്റെ
ജീവനുള്ള സാക്ഷ്യങ്ങളെ ശോഭിച്ചിടമേ
കരഗ്രഹം കോടതി കൊട്ടാരങ്ങളിലും
കാളിദരതേ സാക്ഷിക്കും രക്ഷകൻ യേശുവേ
കണ്ഠൻ വന്നിടുവാൻ കാലം ഏറേ ഇനി ഇല്ലല്ലോ
തൻ കാന്തയായി തീരാൻ ജനം ഒരുക്കപ്പെടട്ടെ
നശ്വരമം ഈ ലോകത്തിൽ ആശവെക്കല്ലേ
ശാശ്വതമാം ഭവനം നാഥൻ ഒരുക്കുന്നു
നീതിയിൻ സൂര്യനം യേശുവിൻ കൂടെ യുഗയുഗം നാം
നക്ഷത്രങ്ങളേ പോൾ പ്രകാശിച്ചിടുമേ
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 112 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 173 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 207 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 121 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 177 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 172 |
Testing Testing | 8/11/2024 | 139 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 422 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1088 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 332 |