Swargarajya nirupanamen hridavanjayam lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
1 sworga’rajya nirupanamen hridaya vanchayam
daiva duthar kuttathil en snehithare kaanam
angku ennekum verpiriyathe
kristhuvin kude parkum nammalellam
2 en rakshithave raajavayi aa dikkil vaazhunnu
geetham ha! ethra impamai eppozhum kelkkunnu;-
3 vishuddharude samsarggam vadatha kiredam
cholli theeratha aanandam ha! ethra vaanchitham;-
4 ie sworgarajyam aakumen vagdatha naadathil
ennathmavennum irippan kamshikkunnu ennil;-
സ്വർഗരാജ്യ നിരൂപണമെൻ ഹ്യദയവ
1 സ്വർഗ്ഗരാജ്യ നിരൂപണമെൻ ഹ്യദയവാഞ്ഛയാം
ദൈവദൂതർ കൂട്ടത്തിൽ എൻ സ്നേഹിതരെ കാണാം
അങ്ങു എന്നേക്കും വേർപിരിയാതെ
ക്രിസ്തുവിൻ കൂടെ പാർക്കും നമ്മളെല്ലാം
2 എൻ രക്ഷിതാവു രാജാവായ് ആ ദിക്കിൽ വാഴുന്നു
ഗീതം ഹാ! എത്ര ഇമ്പമായ് എപ്പോഴും കേൾക്കുന്നു;-
3 വിശുദ്ധരുടെ സംസർഗ്ഗം വാടാത്ത കിരീടം
ചൊല്ലിത്തീരാത്ത ആനന്ദം ഹാ! എത്ര വാഞ്ഛിതം;-
4 ഈ സ്വർഗ്ഗരാജ്യമാകുമെൻ വാഗ്ദത്ത നാടതിൽ
എന്നാത്മാവെന്നും ഇരിപ്പാൻ കാംക്ഷിക്കുന്നു എന്നിൽ;-