Nee choliyal mathi (neer sonnal pothum)
Song
- Malayalam
നീ ചൊല്ലിയാൽ മതി ചെയ്യും
നീ കാണിക്കും വഴിയിൽ നടക്കും
അങ്ങേ പാദം ഞാൻ അണയും
എന്റെ അൻപു യേശുവേ
ആരാധന യേശുവിന് (4)കടലിൻ മീതെ നടന്ന നിൻ അൽഭുത പാദങ്ങൾ
എന്റെ മുൻപേ പോകയാൽ, എനിക്കില്ല ചിന്തകൾ
കാറ്റും കടലും അടക്കിയ, നിൻ അൽഭുത വാര്ർത്തകൾ
എന്റെ തുണയായ് നിൽക്കയാൽ, എനിക്കില്ല ചിന്തകൾ
ആരാധന യേശുവിന് (4)പാതകൾ എല്ലാം അന്ധകാരം ആയിരുന്നാലും
യേശു ഉണ്ടു നടത്തുവാൻ, ഇല്ല ഭയം എനിക്ക്
ഫറവോൻ സൈന്യം തുടർന്നെൻ പിൻപേ വന്നാലും
പാത കാട്ടാൻ കർത്തൻ ഉണ്ട്, ഇല്ല ഭയം എനിക്ക്
ആരാധന യേശുവിന് (4) - English
nee choliyal mathi cheiyum
nee kanikyum vazhyil nadakkum
ange paadam njaan anayum
ente anpu yeshuve
aaradhana yeshuvinae (4)kadalin meethae nadanna, nin alfutha paadangal
ente munbe pokayal, enikilla chinthakal
kattum kadalum adakkiya, nin albhutha varthakal
ente thunayayi nilkayal, enikila chinthakal
aaradhana yeshuvinae(4)pathagal ellam anthakaram ayirunalum
yeshu und nadathuvan, illa bhayam enike
pharavon sainyam thudarnenn pinpe vannalum
paatha kattan karthan unde, illa bhayam enike
aaradhana yeshuvinae(4)
This song has been viewed 472 times.