Yeshuve nee ente sangethamakayal
Song
- Malayalam
യേശുവേ നീ എന്റെ സങ്കേതമാകയാൽ
പാടും ഞാൻ ജീവിതകാലം
എൻ ശാശ്വത പാറയും ജീവന്റെ മാർഗ്ഗവും
നീ മാത്രം എന്നുടെ നാഥൻനീയെൻ ശരണം നീയെൻ സങ്കേതം
നീ എൻ കാവലും കോട്ടയും നിത്യം
ലോകം മുഴുവൻ മാറിപ്പോയീടിലും
നിൻ മാറ്റമില്ലാ ദയ എന്നെന്നും സത്യംനീയെൻ ജീവനും നീയെൻ ആത്മാവും
നീ മാത്രമെനിക്കെന്നും ദൈവം
ഇനി ആകുലം എന്നിൽ ലേശമില്ലാ
ഈ ലേകേ ഞാൻ ഭാഗ്യവാനാകുന്നു നിത്യംനീയെൻ ജീവനും നീയെൻ ആത്മാവും
നീ മാത്രമെനിക്കെന്നും ദൈവം
ഇനി ആകുലം എന്നിൽ ലേശമില്ലാ
ഈ ലേകേ ഞാൻ ഭാഗ്യവാനാകുന്നു നിത്യം - English
Yeshuve nee ente sangethamakayal
Padum njan jeevithakalam
En shashwatha parayum jeevante margavum
Nee mahram ennude nadanNeeyen sharanam neeyen sanketham
Nee en kavalum kottayum nityam
Lokam muzuvan marippoyeedilum
Nin mattamilla daya ennennum satyamNeeyen jeevaum neeyen almavum
Nee mathramenikennum daivam
Ini’akulam ennil leshamilla
Iee loke njan bhagyavanakunnu nityam;-Ninnil ashrayam vaikunnevarkum
Nee sanketham nalkunna daivam
Ini aasrayam vaikillarilum – en
Yeshuvil aasrayam vaikum njan nityam;-
This song has been viewed 932 times.