Varnnichu theerkkan aavillanekken lyrics

Malayalam Christian Song Lyrics

Rating: 3.00
Total Votes: 1.

varnnichu theerkkan aavillanekken yeshuve
paditherkkan aavilla nin van krupakale(2)

nin marvvil chernnu vasichidaan
kothiyayen prananathhane
nin svaram ennum kelkkuvaan
kothiyayen aathma kanthane;
krpayin uravaam yeshuve(2)

krushathil njaan nokkidum
velayil niranjidum(2)
nayanamennum nandiyale
adharamekum sthothrageetham
aathma rakshayekiyennil krushathaal
nin munpil thazhmayaay
ekunnen sarvvavum;
karunaakadale yeshuve(2);- varnnichu...

thiruvachanathil nokkave
kandu njaanen bhaagyamaay(2)
puthrathvathin shreshdapadavi
aanandathin svargganaadum
daanamaaya krupaavarangalevathum
aathmaavin shakthiyaal
jeevikkum saakshiyaay;
mahimaaparane yeshuve(2);- varnnichu...

This song has been viewed 386 times.
Song added on : 9/26/2020

വർണ്ണിച്ചു തീർക്കാൻ ആവില്ലനെക്കെൻ

വർണ്ണിച്ചു തീർക്കാൻ ആവില്ലനെക്കെൻ യേശുവേ
പാടിതീർക്കാനാവില്ല നിൻ വൻ കൃപകളെ(2)

നിൻ മാർവ്വിൽ ചേർന്നു വസിച്ചിടാൻ
കൊതിയായെൻ പ്രാണനാഥനെ
നിൻസ്വരം എന്നും കേൾക്കുവാൻ
കൊതിയായെൻ ആത്മകാന്തനെ;
കൃപയിൻ ഉറവാം യേശുവേ(2)

ക്രൂശഅതിൽ ഞാൻ നോക്കിടും
വേളയിൽ നിറഞ്ഞിടും(2)
നയനമെന്നും നന്ദിയാലെ
അധരമേകും സ്തോത്രഗീതം
ആത്മരക്ഷയേകിയെന്നിൽ ക്രൂശതാൽ
നിൻ മുൻപിൽ താഴ്മയായ്
ഏകുന്നെൻ സർവ്വവും;
കരുണാകടലേ യേശുവേ(2);- വർണ്ണിച്ചു...

തിരുവചനത്തിൽ നോക്കവേ
കണ്ടു ഞാനെൻ ഭാഗ്യമായ്(2)
പുത്രത്വത്തിൻ ശ്രേഷ്ഠപദവി
ആനന്ദത്തിൻ സ്വർഗ്ഗനാടും
ദാനമായ കൃപാവരങ്ങളെവതും
ആത്മാവിൻ ശക്തിയാൽ
ജീവിക്കും സാക്ഷിയായ്;
മഹിമാപരനേ യേശുവേ(2);- വർണ്ണിച്ചു...

You Tube Videos

Varnnichu theerkkan aavillanekken


An unhandled error has occurred. Reload 🗙