Njanente yeshuve vazthi vanangum lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Njanente Yeshuve vazthi vanangum
Jevitha nalkalellam nandiyal padidume

Pathayamam vachanathal ezayenne
Nityavum nadathidum athmanadhan
Ente upanidi kathiduvan
Sarva’vallabhanen kude’unde
Aakayal preyane vazthidunne;- njan…

Jeevitha bharangal eerivannal
Kalangidathe njan munnerume
Kannuneer thazvara athil nadannal
Aanada’nadiyakki mattidume
Njan ente yeshuve vazthidume;- njan…

Jeevitha sagaram’athiluyarum
Shodhanayam van thirakalil njan
Mungidathe priyanenne karam pidicha-
Anudinam nadathidume
Njan ente yeshuve vazthidume;- njan…

Vegam njan vannidam veedorukki
Ennura’chythayen prana’nadan
Vannidume vegam megarudanay
Aayathen prathyasha bhayamithe
Aakayal priyane vazthidunne;- njan…

This song has been viewed 565 times.
Song added on : 9/21/2020

ഞാനെന്റെ യേശുവേ വാഴ്ത്തി വണങ്ങും

ഞാനെന്റെ യേശുവേ വാഴ്ത്തി വണങ്ങും 
ജീവിത നാൾകളെല്ലാം നന്ദിയാൽ പാടിടുമേ

1 പഥ്യമാം വചനത്താൽ എഴയെന്നെ
നിത്യവും നടത്തിടും ആത്മനാഥൻ
എന്റെ ഉപനിധി കാത്തിടുവാൻ 
സർവ്വവല്ലഭനെൻ കൂടെയുണ്ട്
ആകയാൽ പ്രീയനെ വാഴ്ത്തിടുന്നേ;- ഞാൻ...

2 ജീവിത ഭാരങ്ങൾ ഏറിവന്നാൽ 
കലങ്ങിടാതെ ഞാൻ മുന്നേറുമേ
കണ്ണുനീർ താഴ്വര അതിൽ നടന്നാൽ
ആനന്ദനദിയാക്കി മാറ്റിടുമേ
ഞാൻ എന്റെ യേശുവേ വാഴ്ത്തിടുമേ;- ഞാൻ...

3 ജീവിത സാഗരമതിലുയരും
ശോധനയാം വൻ തിരകളിൽ ഞാൻ
മുങ്ങിടാതെ പ്രിയനെന്നെ കരം പിടിച്ച-
അനുദിനം നടത്തിടുമേ
ഞാൻ എന്റെ യേശുവേ വാഴ്ത്തിടുമേ;- ഞാൻ...

4 വേഗം ഞാൻ വന്നിടാം വീടൊരുക്കി
എന്നുരചെയ്തയെൻ പ്രാണനാഥൻ
വന്നിടുമേ വേഗം മേഘാരൂഢനായ്
ആയതെൻ പ്രത്യശ ഭാഗ്യമിതേ
ആകയാൽ പ്രിയനെ വാഴ്ത്തിടുന്നേ;- ഞാൻ...

You Tube Videos

Njanente yeshuve vazthi vanangum


An unhandled error has occurred. Reload 🗙