Yeshuve en prananayaka jeevan lyrics

Malayalam Christian Song Lyrics

Rating: 4.80
Total Votes: 5.

yeshuve en prananayakaa jeevan enikkekiyone
en sangkadangal arinjente van kadangal theer-thente
kannuneer thudachallo neea

1 paapiyaay njaan jeevichappol paatha theti odiyappol
paalakan nee thediyi-iee paathakan adiyaane
paavanamaarge cherthallo;- yeshuve...

2 enne ninnil dhanyan aakkuvaan
vannito ennullil raajanaay
thannitho nin neethiyum divyamaam santhoshavum
nithyamaam samadhaanavum;- yeshuve...

3 bhaaramenye jeevikkuvaan-en bharamellam chumavane
aashrayam nee mathramen aashayin prakashame
aashisham nin kaarunyame;- yeshuve...

4 vanedum njaan athivegathil ennurachu poyavane
vannu nin mahimayin rajyamathil cherkkuvaan
aashayaal njaan kaathidunne;- yeshuve...

This song has been viewed 9066 times.
Song added on : 9/27/2020

യേശുവേ എൻ പ്രാണനായകാ ജീവനെനിക്കേകി

യേശുവേ എൻ പ്രാണനായകാ ജീവനെനിക്കേകിയോനെ
എൻ സങ്കടങ്ങൾ അറിഞ്ഞെന്റെ
വൻകടങ്ങൾ തീർത്തെന്റെ കണ്ണുനീർ തുടച്ചല്ലോ നീ

1 പാപിയായ് ഞാൻ ജീവിച്ചപ്പോൾ പാത തെറ്റി ഓടിയപ്പോൾ
പാലകൻ നീ തേടി-ഈ പാതകനടിയാനെ
പാവനമാർഗ്ഗേ ചേർത്തല്ലോ;- യേശു...

2 എന്നെ നിന്നിൽ ധന്യനാക്കുവാൻ
വന്നിതോ എന്നുള്ളിൽ രാജനായ്
തന്നിതോ നിൻ നീതിയും ദിവ്യമാം സന്തോഷവും
നിത്യമാം സമാധാനവും;- യേശു...

3 ഭാരമെന്യേ ജീവിക്കുവാൻ-എൻ ഭാരമെല്ലാം ചുമന്നവനെ
ആശ്രയം നീ മാത്രമെൻ ആശയിൻ പ്രകാശമേ
ആശിഷം നിൻ കാരുണ്യമേ;- യേശു...

4 വന്നിടും ഞാൻ അതിവേഗത്തിൽ എന്നുരച്ചുപോയവനെ
വന്നു നിൻ മഹിമയിൻ രാജ്യമതിൽ ചേർക്കുവാൻ
ആശയാൽ ഞാൻ കാത്തിടുന്നേ;- യേശു...

You Tube Videos

Yeshuve en prananayaka jeevan


An unhandled error has occurred. Reload 🗙