Yeshu natha nin thiru naamamen lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Yeshu natha nin thiru naamamen
sharanam sharanam sharanam
aathmanatha nin thiru paadamen
sharanam sharanam sharanam

1 dinam thorum paadidum nin sneham njaan
dharayil vasichidunna naalellaam
bheedhi pokki preethiyekam natha nin
charanam tharanam sharanam;- yeshu…

2 balahenamellaam neekkum vallabha
balamulla karangalaal thaanguka
ulakil nin seva cheyan ennume
charanam tharanam sharanam;- yeshu…

3 marthyarellaam maridunna nerathum
mannava nin padamen aashrayam
maranjidum thiruchirakin keezhil
charanam tharanam sharanam;- yeshu…

This song has been viewed 387 times.
Song added on : 9/27/2020

യേശു നാഥാ നിൻ തിരു നാമമെൻ

യേശു നാഥാ നിൻ തിരു നാമമെൻ
ശരണം ശരണം ശരണം
ആത്മനാഥാ നിൻ തിരു പാദമെൻ
ശരണം ശരണം ശരണം

1 ദിനം തോറും പാടിടും നിൻ സ്നേഹം ഞാൻ
ധരയിൽ വസിച്ചിടുന്ന നാളെല്ലാം
ഭീതി പോക്കി പ്രീതിയേകും നാഥാ നിൻ
ചരണം തരണം ശരണം;- യേശു നാഥാ...

2 ബലഹീനമെല്ലാം നീക്കും വല്ലഭാ
ബലമുള്ള കരങ്ങളാൽ താങ്ങുക
ഉലകിൽ നിൻ സേവ ചെയ്യാനെന്നുമെ
ചരണം തരണം ശരണം;- യേശു നാഥാ...

3 മർത്ത്യരെല്ലാം മാറിടുന്ന നേരത്തും
മന്നവാ നിൻ പാദമെന്നാശ്രയം
മറഞ്ഞിടും തിരുചിറകിൻ കീഴിൽ
ചരണം തരണം ശരണം;- യേശു നാഥാ...



An unhandled error has occurred. Reload 🗙