Yisrayelin raajaave en daivamam lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Yisraayelin raajaave
En daivamaam yahove
Njaan ange vaazthidunnu
Nanmakal orrthidunnu
Yeshuve.... Yeshuve....
Nandi nandi nathhaa alavillaa
snehathinaay (2)

1 Thirukkaram enne thaangngi van
prathikulangalil
Mumpottu yaathra cheyavaan
Balamennil nalkeeduka
Yeshuve.... Yeshuve....
Nandi nandi nathhaa alavillaa
snehathinaay (2)

2 Pakaykkunnavar mumpilum
Thalliyavar maddhyeyum
Meshayorukki enne
Maanicha snehame
Yeshuve.... Yeshuve....
Nandi nandi nathhaa alavillaa
snehathinaay (2)

3 Enthu njaan pakaram nalkum
Aayiram paattukalo
Jeevakaalam muzhuvan rakshaye
Uyatheedume
Yeshuve.... Yeshuve....
Nandi nandi nathhaa alavillaa
snehathinaay (2)

This song has been viewed 561 times.
Song added on : 9/27/2020

യിസ്രായേലിൻ രാജാവേ എൻ ദൈവമാം യഹോവേ

യിസ്രായേലിൻ രാജാവേ
എൻ ദൈവമാം യഹോവേ
ഞാൻ അങ്ങേ വാഴ്ത്തിടുന്നു
നന്മകൾ ഓർത്തിടുന്നു
യേശുവേ യേശുവേ നന്ദി നന്ദി നാഥാ
അളവില്ലാ സ്നേഹത്തിനായ്(2)

1 തിരുക്കരം എന്നെ താങ്ങി വൻ
പ്രതികൂലങ്ങളിൽ
മുമ്പേട്ടു യാത്ര ചെയ്വാൻ
ബലമെന്നിൽ നൽകീടുക
യേശുവേ യേശുവേ നന്ദി നന്ദി നാഥാ
അളവില്ലാ സ്നേഹത്തിനായ്(2)

2 പകയ്ക്കുന്നവർ മുമ്പിലും
തള്ളിയവർ മദ്ധ്യേയും
മേശയൊരുക്കി എന്നെ മാനിച്ച സ്നേഹമേ
യേശുവേ യേശുവേ നന്ദി നന്ദി നാഥാ
അളവില്ലാ സ്നേഹത്തിനായ്(2)

3 എന്തു ഞാൻ പകരം നൽകും
ആയിരം പാട്ടുകളോ
ജീവകാലം മുഴുവൻ രക്ഷയേ ഉയത്തീടുമേ
യേശുവേ യേശുവേ നന്ദി നന്ദി നാഥാ
അളവില്ലാ സ്നേഹത്തിനായ്(2)

You Tube Videos

Yisrayelin raajaave en daivamam


An unhandled error has occurred. Reload 🗙