Nandiyallathilla cholluvaan
Song
- Malayalam
1 നന്ദിയല്ലാതില്ല ചൊല്ലുവാൻ
യേശുവേ നിൻ കരുണയോർത്താൽ
ഈ പാപിയാമെന്നെ നേടീടുവാൻ
തിരുരക്തം ചിന്തീ ക്രൂശതിൽഇത്രമേൽ ഇത്രമേൽ
എന്നെ ആഴമായ് സ്നേഹിച്ചിടാൻ
എന്നിൽ എന്തു കണ്ടു നാഥാ
ഇത്രമേൽ എന്നെ സ്നേഹിപ്പാൻ2 കഴുകണേ നിൻ ശുദ്ധ രക്തത്താൽ
നിറയ്ക്കണേ നിൻ ആത്മാവിനാൽ
ജീവിച്ചീടും ഞാൻ ക്രൂശിൻ സാക്ഷിയായ്
സേവിച്ചീടും ഞാൻ അന്ത്യം വരെ;-3 അളവില്ലാത്തതാം ദാനങ്ങളാൽ
അനുദിനം പോറ്റും നാഥനായ്
പകരം എന്തു ഞാൻ നൽകീടുമേ
പൂര്ർണ്ണ ഹൃദയമോടാരാധിക്കും;-4 കാന്താ വാഞ്ചിക്കുന്നെന്റെയുള്ളം
താതൻ പൊന്മുഖം കാൺമതിനായ്
യുഗായുഗം സ്വർഗ്ഗ വാസത്തിനായ്
മുറ്റുമായ് ഒരുക്കുന്നെന്നെ ഞാൻ;- - English
1 nandiyallathilla cholluvaan
yeshuve nin karunayorthaal
iee papiyamenne nedeeduvaan
thiruraktham chinthee krooshathilithramel ithramel
enne aazhamaay snehichidan
ennil enthu kandu nathaa
ithramel enne snehippaan2 kazhukane nin shudha rakthathaal
niraykkane nin aathmavinaal
jeevichedum njaan krooshin sakshiyaay
sevicheedum njaan anthyam vare;-3 alavillathathaam danangalal
anudinam pottum nathanay
pakaram enthu njan nalkedume
poornna hridayamodaradhikkum;-4 kanthaa vanjchikkunnenteyullam
thathan ponmukham kanmathinaay
yugayugam svarga vasathinaay
muttumay orukkunnenne njaan;-
This song has been viewed 338 times.
