Viduthalundu viduthalundu yeshu lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
വിടുതലുണ്ട് വിടുതലുണ്ട് യേശുനാമത്തിൽ
വിടുതലുണ്ട് വിടുതലുണ്ട് യേശു നാമത്തിൽ
നമ്മെ കരുതുന്നോരു ദൈവമുണ്ട് ഉയരെ സ്വർഗ്ഗത്തിൽ
അരുതു ചഞ്ചലം നമ്മുക്കു വിശ്വസിച്ചിടാം
ഇന്നു മരിച്ചവർക്ക് ജീവനേകും ദൈവപുത്രനിൽ
1 പഴുതുനോക്കി നിൽക്കുന്നുണ്ട് പഴയപാമ്പാകും-സാത്താൻ
വിഴുങ്ങുവാനായ് ചുറ്റിതിരിയും അലറും സിംഹംപോൽ
പ്രാർത്ഥനക്കു ബോധവാന്മാരായി മേവിടാം
ഇന്നു സ്തോത്രത്തിൽ കവിഞ്ഞെപ്പോഴും ജാഗരിച്ചിടാം;- വിടുത
2 യുദ്ധമുള്ളത് മാംസരക്തത്തോടല്ല
നമ്മുക്ക് ബദ്ധവൈരിയാകും ദുഷ്ടസേനയോടത്രേ
യോദ്ധാക്കളായ് ആയുധം ധരിച്ചു നിന്നിടാം
ദിനം അമിതമാം ബലം ധരിച്ചു ശക്തരായിടാം;- വിടുത
3 യേശു രക്തത്താലും സാക്ഷ്യവചനത്താലും താൻ
സാത്താനെ ജയിച്ചു പൂർവ്വവീരരായവർ
പ്രാണനെ സ്നേഹിച്ചില്ലവർ മരണപര്യന്തം
നാമും ജീവനെ പകച്ചു അവരെ പിൻഗമിച്ചിടാം;- വിടുത
4 തോറ്റ ശത്രുവെ നാം ഇനിയും ഭയപ്പെടുകയോ
ഒട്ടും മാറ്റമില്ലാ വാഗ്ദത്തങ്ങൾ അവിശ്വസിക്കയോ
ഏറ്റസമയം ദൈവം നമ്മെ കൈവെടിയുമോ
സാത്താൻ തോറ്റുപോയി ജയം നമ്മുക്ക് യേശു നാമത്തിൽ;- വിടുത
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 112 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 173 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 207 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 121 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 176 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 172 |
Testing Testing | 8/11/2024 | 139 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 422 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1088 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 332 |