Unnathanam yeshuvinkal aashrayam lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

Unnathanam yeshuvinkal
aashrayam vacheedukil
uyarangalil vaathilukal
thurannedum avan ninakkay

1 jeevante marggam othithannu-yeshu
jeevithapatha thurannu thannu
jyothiyayavan avan allayo
jagarikkam avane nithyavum;-

2 adanja vathil thurakkum ninakkaay
svarggeya velakal cheythu therkkaan
chathanja oda odikkukayilla
pukayunna thiriyavan keduthukilla;-

This song has been viewed 884 times.
Song added on : 9/25/2020

ഉന്നതനാം യേശുവിങ്കൽ ആശ്രയം

ഉന്നതനാം യേശുവിങ്കൽ
ആശ്രയം വെച്ചീടുകിൽ
ഉയരങ്ങളിൽ വാതിലുകൾ
തുറന്നീടും അവൻ നിനക്കായ്

1 ജീവന്റെ മാർഗ്ഗം ഓതിത്തന്നു-യേശു
ജീവിതപാത തുറന്നു തന്നു
ജ്യോതിയായവൻ അവൻ അല്ലയോ
ജാഗരിക്കാം അവനെ നിത്യവും;-

2 അടഞ്ഞ വാതിൽ തുറക്കും നിനക്കായ്
സ്വർഗ്ഗീയ വേലകൾ ചെയ്തു തീർക്കാൻ
ചതഞ്ഞ ഓട ഒടിക്കുകയില്ല
പുകയുന്ന തിരിയവൻ കെടുത്തുകില്ല;-

You Tube Videos

Unnathanam yeshuvinkal aashrayam


An unhandled error has occurred. Reload 🗙