En balamanavan, En Jeevanavan lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

En balamanavan, En Jeevanavan
En snehamanavan En nathananavan
Vangiriyil enne nirtheedunnu
Irulil velicham nalkeedunnu (2)

Ee lokasnehangal mariyennalum
Arumillathe njan ekanayalum (2)
Arukil varumente Yesu Nathan
Kripakal tharumente Yesu Nathan (2) (En balamanavan) 
 
Kalvari mamalamukalil neyenikkayi
Thirurakthavum chinthiyallo neeyenikkayi (2)
En papakarakal kazhukiyallo
Enne than soputhranakkiyallo  (2) (En balamanavan)

This song has been viewed 286 times.
Song added on : 8/11/2022

എൻ ബലമാണവൻ എൻ സ്നേഹമാണവൻ

എൻ  ബലമാണവൻ എൻ സ്നേഹമാണവൻ 
എൻ ജീവനാണവൻ എൻ നാഥനാണവൻ 
വൻ ഗിരിയിൽ എന്നെ നിർത്തീടുന്നു
ഇരുളിൽ വെളിച്ചം നല്കിടുന്നു

ഈ ലോക സ്നേഹങ്ങൾ മാറി എന്നാലും 
ആരുമില്ലാതെ ഞാൻ ഏകനായാലും 
അരികിൽ വരും എൻ്റെ യേശു നാഥൻ 
കൃപകൾ തരും എൻ്റെ യേശു നാഥൻ  (എൻ  ബലമാണവൻ...)

കാൽവരി മാമല മുകളിൽ നീ എനിക്കായി 
തിരുരക്തവും ചിന്തിയല്ലോ നീ എനിക്കായി 
എൻ പാപകറകൾ കഴുകിയല്ലോ 
എന്നെ തൻ സ്വപുത്രനാക്കിയല്ലോ  (എൻ  ബലമാണവൻ...)



An unhandled error has occurred. Reload 🗙