Ente jeevakalathe njan lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

Ente jeevakalathe njan pradista cheyyatte
ennum nin mahatvathe njanum ghoshichidatte.

ente kai nin snehathal ennum addhvanikkatte
ninte perkk utsahathal kalkal bhangi nedatte.

ninte sthothram matram ee ente gitam akatte
ninte vakku matrame njan samsarichidatte.

ente ponnum velliyumellam nintedakatte
ente buddhi prapthiyum nin yatnangal akatte.

ente ishtam sarvvada ninte ishtam akenam
ente nenchil nee sada rajan ayi vazhenam.

ente sneham sarvvavum ninnil ayi thiratte
njan ashesham nityavum ninte svantam akatte.

This song has been viewed 955 times.
Song added on : 9/7/2018

എന്‍റെ ജീവകാലത്തെ-ഞാന്‍

എന്‍റെ ജീവകാലത്തെ-ഞാന്‍ പ്രതിഷ്ഠ ചെയ്യട്ടെ;
എന്നും നിന്‍ മഹത്വത്തെ-ഞാനും ഘോഷിച്ചീടട്ടെ.
                                    
എന്‍റെ കൈ നിന്‍ സ്നേഹത്താല്‍-എന്നും അദ്ധ്വാനിക്കട്ടെ;
നിന്‍റെ പേര്‍ക്കുത്സാഹത്താല്‍-കാല്‍കള്‍ ഭംഗി നേടട്ടെ.
                                    
നിന്‍റെ സ്തോത്രം മാത്രമേ-എന്‍റെ ഗീതം ആകട്ടെ;
നിന്‍റെ വാക്കു മാത്രമേ-ഞാന്‍ സംസാരിച്ചീടട്ടെ.
                                    
എന്‍റെ പൊന്നും വെള്ളിയും-എല്ലാം നിന്‍റെതാകട്ടെ;
എന്‍റെ ബുദ്ധി പ്രാപ്തിയും-നിന്‍ യത്നങ്ങള്‍ ആകട്ടെ.
                                    
എന്‍റെ ഇഷ്ടം സര്‍വ്വദാ-നിന്‍റെ ഇഷ്ടം ആകേണം;
എന്‍റെ നെഞ്ചില്‍ നീ സദാ-രാജന്‍ ആയി വാഴേണം.
                                    
എന്‍റെ സ്നേഹം സര്‍വ്വവും-നിന്നില്‍ ആയി തീരട്ടെ;
ഞാന്‍ അശേഷം നിത്യവും-നിന്‍റെ സ്വന്തം ആകട്ടെ.



An unhandled error has occurred. Reload 🗙