Yahovaye ekalathum vazthidum njan lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

yahovaye ekkaalathum
vaazhthidum njaan vanangidum njaan
avan sthuthi en naavinmel
ennennum unde halleluyyaa

1 yahovayil ennullamennum
Prashamsichidume
eliyavarathukettuu santhoshicheedumennum
halleluyyaa - halleluyyaa (2)

2 halleluyyaa njaan paadieum
nal sakhi yeshuvine
dinavum athiraavile than paadam chernnirikkum
mahathvame mahathvame (2)

 

This song has been viewed 915 times.
Song added on : 9/26/2020

യഹോവയെ എക്കാലത്തും വാഴ്ത്തിടും ഞാൻ

യഹോവയെ എക്കാലത്തും
വാഴ്ത്തിടും ഞാൻ വണങ്ങിടും ഞാൻ
അവൻ സ്തുതി എൻ നാവിന്മേൽ
എന്നെന്നും ഉണ്ട് ഹല്ലേലുയ്യാ

1 യഹോവയിൽ എന്നുള്ളമെന്നും
പ്രശംസിച്ചിടുമേ
എളിയവരതുകേട്ടു സന്തോഷിച്ചീടുമെന്നും
ഹല്ലേലുയ്യാ-ഹല്ലേലുയ്യാ(2);-

2 ഹല്ലേലുയ്യാ ഞാൻ പാടിടും
നൽ സഖി യേശുവിന്
ദിനവുമതിരാവിലെ തൻ പാദം ചേർന്നിരിക്കും
മഹത്വമേ മഹത്വമേ (2);-



An unhandled error has occurred. Reload 🗙