Ennu vannidum priya ennu vannedum
Song
- Malayalam
എന്നു വന്നിടും പ്രിയ എന്നു വന്നിടും
കൺകൾ കൊതിച്ചീടുന്നേ
ചേറ്റിൽ നിന്നെന്നെ ഉയർത്തിയോനെ
വെമ്പിടുന്നു നിൻ മുഖം കണ്ടീടാൻ1 ശത്രുക്കൾ മുമ്പാകെ മേശ നീ ഒരുക്കി
എന്നെ നടത്തിയതാൽ സ്തുതിച്ചിടുന്നു(2)
കൊടുങ്കാറ്റിനെ ശാന്തമാക്കി എന്റെ
ജീവിതം നീ ധന്യമാക്കിത്തീർത്തു(2);- എന്നു..2 ലോകരെല്ലാവരും കൈവിട്ടപ്പോൾ എന്നെ
കൈവെടിഞ്ഞീടാത്തവൻ നീ മാത്രമേ(2)
നിനക്കുവേണ്ടി അന്ത്യത്തോളവും എന്റെ
ജീവിതം പാർത്തലേ കഴിച്ചിടും ഞാൻ(2);- എന്നു..3 വേദനയലുള്ളം നീറിയ നേരത്തു
ചാരത്തു വന്നവനെ സ്തുതിച്ചിടുന്നേ(2)
മാർവ്വിലണച്ചു കണ്ണീർതുടച്ച
മന്നവനേശുവേ വാഴ്ത്തിടുന്നേ(2);- എന്നു.. - English
Ennu vannidum priya ennu vannidum
Kankal kothichidunne
Chettil ninnenne uyarthiyone
Vempidunnu nin mukham kandedan1 Shathrukal munpake mesha nee orukki
Enne nadathiyathal sthuthichidunne
Kodungkattine shandamakki ente
Jeevitham nee dhannyamakki theerthu;-2 Lokarellavarum kaivittappol enne
Kaivedinjedathavan nee mathrame
Ninkkuvendi andthyatholavum ente
Jeevitham parthale kazhichidum njan;-3 Vedanayalullam neriya nerathu
Charathu vanavane sthuthichidunne
Marvilanachu kanner thudacha
Mannavan yeshuve vazthidunne;-http://www.youtube.com/watch?v=CeTnGoqt5NY
This song has been viewed 1203 times.
