Paramanandam anubhavippan lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Paramanandam anubhavippan
Varuvin narare Viranjodi ningal

Paramonnathanesu Itha
Arikil varuvanurachaithidunnu

Parisudhamathi Vachanam
Oru kalathilum Varikilla bhetham

Arikil Varumareyume
Piriyathe yennum karuthidumennu

Paramonnatha vakyamitha
Sariyay Ninnodinnurachaithidunnu

Varika thiru Sannidhiyil
Paramarthamellam paranjiduka nee

Orumathrayum parthidathe
Veruthettu Paranjozhinijidu papam

Thiru chorayinale Ninte
Periyoru papam kazhukidumavan

Pirakotterijidamennu
Parayunnathine arinjiduka nee

This song has been viewed 487 times.
Song added on : 9/22/2020

പരമാനന്ദമനുഭവിപ്പാൻ വരുവിൻ

1 പരമാനന്ദമനുഭവിപ്പാൻ
വരുവിൻ നരരേ വിരഞ്ഞോടി നിങ്ങൾ

2 പരമോന്നതനേശു ഇതാ
അരികിൽ വരുവാനുരചെയ്തീടുന്നു.

3 പരിശുദ്ധമതീവചനം
ഒരു കാലത്തിലും വരികില്ല ഭേദം

4 അരികിൽ വരുമാരെയുമെ
പിരിയാതെയെന്നും കരുതിടിമെന്നു

5 പരമോന്നത വാകൃമിതാ
ശരിയായ നിന്നോടി-ന്നുരചെയ്തിടുന്നു

6 വരിക തിരുസന്നിധിയിൽ
പരമാർത്ഥമെല്ലാം പറഞ്ഞിടുക നീ

7 ഒരരുമാത്രയും പാർത്തിടാതെ
വെറുത്തേറ്റു പറഞ്ഞൊഴിഞ്ഞിട്ടു പാപം

8 തിരിച്ചോരയിനാലെ നിന്റെ
പെരിയോരു പാപം കഴുകീടുമവൻ

9 പിറകോട്ടെറിഞ്ഞീടാമെന്ന്
പറയുന്നതിനെ അറിഞ്ഞീടുക നീ



An unhandled error has occurred. Reload 🗙