Veena poovin vedhanayum lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Veena poovin vedhanayum
viriyunna poovin aashakalumA
ariyunnavan karunaamayan,
en manasam kaanunnavan
paripaalakan en naadhan (2)
Paapa bhaaram thangumen,
athmavil shathiyekanee
neerum en manadharil nin,
karunaardhra sneehamekanee
kanivezhum karangalaal chaare nee cherthenne
nin swanthamaaki maattanee (veena poovin)
Aadhiyil shishuvaay njan,
nadhaa nin sneha bindhuvaay
nin kripavara dhaarayil,
valarunna daiva puthranaay
nin thiru karangalil abhayam njaan theeduvaan,
varadhanamennil thookanee (veena poovin)
വീണ പൂവിന് വേദനയും
വീണ പൂവിന് വേദനയും
വിരിയുന്ന പൂവിന് ആശകളും
അറിയുന്നവന് കരുണാമയന്‍,
എന്‍ മാനസം കാണുന്നവന്
പരിപാലകന് എന്‍ നാഥന്. (2)
പാപ ഭാരം താങ്ങുമെന്‍,
ആത്മാവില്‍ ശാന്തിയേകണേ
നീറും എന്‍ മനധാരില്‍ നിന്,
കരുണാര്‍ദ്ര സ്നേഹമേകണേ
കനിവെഴും കരങ്ങളാല്‍ ചാരെ നീ ചേര്‍തെന്നെ
നിന് സ്വന്തമാകി മാറ്റണേ.. ( വീണ പൂവിന് )
ആദിയില്‍ ശിശുവായി ഞാന്‍,
നാഥാ നിന് സ്നേഹ ബിന്ദുവായി
നിന് കൃപാവര ധാരയില്‍,
വളരുന്ന ദൈവ പുത്രനായ്
നിന് തിരു കരങ്ങളില്‍ അഭയം ഞാന്‍,
തേടുവാന്‍ വരധാനമെന്നില് തൂകണമേ (വീണ പൂവിന് )
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 112 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 173 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 207 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 121 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 177 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 172 |
Testing Testing | 8/11/2024 | 139 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 422 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1088 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 332 |