Aaradhippan namuku kaaranamunde lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

Aaradhippan namuku kaaranam'unde
Kai kotti paadan ere kaaranam'unde
Hallelujah! Hallelujah!
Nammude Yeshu jeevickunnu

 

Kaalukal ere kure vazhuthi poi
Orickalum uyarilla ennu ninachu 
Ente ninavukal daivam maatti ezhuthi
Pinne kaal vazhuthuvan idavannilla;-

Unnatha viliyal vilichu enne
Labichatho ullil polum ninchathalla 
Daya’thonni ente mel chorinjathalle
Aayussellam ninakai nalkidunnu;-

Uttorum udayorum thalli kalanju
kuttam mathram paranju resichappozhum 
 nee mathramanenne uyarthiyathe
sandhoshathode njan aarathickunnu;-

 

This song has been viewed 1004 times.
Song added on : 7/12/2020

ആരാധിപ്പാൻ നമുക്കു കാരണമുണ്ട്

ആരാധിപ്പാൻ നമുക്കു കാരണമുണ്ട്
കൈകൊട്ടി പാടാൻ ഏറെ കാരണമുണ്ട്
ഹല്ലേലുയ്യാ ഹല്ലേലുയ്യാ
നമ്മുടെ യേശു ജീവിക്കുന്നു

1 കാലുകൾ ഏറെക്കുറെ വഴുതിപ്പോയി
ഒരിക്കലും ഉയരില്ല എന്നു നിനച്ചു
എന്റെ നിനവുകൾ ദൈവം മാറ്റിയെഴുതി
പിന്നെ കാൽ വഴുതുവാൻ ഇടവന്നില്ല;- ഹല്ലേ..

2 ഉന്നതവിളിയാൽ വിളിച്ചു എന്നെ
ലഭിച്ചതോ ഉള്ളിൽ പോലും നിനച്ചതല്ല
ദയതോന്നി എന്റെ മേൽ ചൊരിഞ്ഞതല്ലേ
ആയുസ്സെല്ലാം നിനക്കായി നൽകിടുന്നു;- ഹല്ലേ..

3 ഉറ്റോരും ഉടയോരും തള്ളിക്കളഞ്ഞു
കുറ്റം മാത്രം പറഞ്ഞു രസിച്ചപ്പോഴും
നീ മാത്രമാണെന്നെ ഉയർത്തിയത്
സന്തോഷത്തോടെ ഞാൻ ആരാധിക്കുന്നു;-ഹല്ലേ..

You Tube Videos

Aaradhippan namuku kaaranamunde


An unhandled error has occurred. Reload 🗙