Lyrics for the song:
Njanum ente bhavanavumo njagal
Malayalam Christian Song Lyrics
Njanum’ente bhavanavumo njagal yahovaye sevikkum
Nanma chythu jevikum van nanmakl khoshikkum
1 Bharangal neridum nerathil onnay vannidum nin savidhe
Bharagal ellamkannu palikkum anthyatholavum;-
2 Karmegha’kkatukal’eridilum kanathen chrathettunnu
En bhavathil’lennyeshu parthidum nalla nathanay;-
3 Ente vetilen yeshuvund jayathin ullasa ghoshamunde
Halleluyah getham paadi vazthidum ennannekumay;-
4 Vishvasaveraray therunna vera’sakshikaleriduvan
En bhavanathilen sakshyam palikkum nanny ennume;-
ഞാനുമെന്റെ ഭവനവുമോ ഞങ്ങൾ യഹോവയെ
ഞാനുമെന്റെ ഭവനവുമോ ഞങ്ങൾ യഹോവയെ സേവിക്കും
നന്മ ചെയ്തു ജീവിക്കും വൻ നന്മകൾ ഘോഷിക്കും
1 ഭാരങ്ങൾ നേരിടും നേരത്തിൽ ഒന്നായ് വന്നിടും നിൻസവിധേ
ഭാരങ്ങളെല്ലാമകന്നു പാലിക്കുമന്ത്യത്തോളം;-
2 കാർമേഘക്കാറുകളേറിടിലും കാണാതെൻ ചാരത്തെത്തുന്നു
എൻഭവനത്തിലെന്നേശു പാർത്തിടും നല്ല നാഥനായ്;-
3 എന്റെ വീട്ടിലെന്നേശുവുണ്ട് ജയത്തിൻ ഉല്ലാസഘോഷമുണ്ട്
ഹല്ലേലുയ്യാ ഗീതം പാടി വാഴ്ത്തിടും എന്നെന്നേക്കുമായ്;-
4 വിശ്വാസവീരരായ്ത്തീരുന്ന വീരസാക്ഷികളേറിടുവാൻ
എൻ ഭവനത്തിലെൻ സാക്ഷ്യം പാലിക്കും നന്നായ് എന്നുമേ;-
Newly Added Songs | Date | Views |
---|---|---|
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 48 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 78 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 28 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 77 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 63 |
Testing Testing | 8/11/2024 | 24 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 294 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 949 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 200 |
Pranapriya yeshu nadha പ്രാണപ്രിയാ യേശു നാഥാ | 9/22/2023 | 701 |