Nandi nathaa nandi nathaa lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

nandi nathaa nandi nathaa
nallavanaam yeshuve
angu thannathellaam nanma maathram
thinmayaay’onnumilla (2)

1 ithramaam enne snehikkuvaan
ithramaam enne karutheeduvaan
onnumilla nathaa ethumillaa nathaa
saadhuvamee ezhayil;- nandi...

2 mathivaruvolam thanneeduvaan
kothitheeruvolam karuthiyone
onnumilla’thirunne ezhayil
manassalinja yeshuve;- nandi...

3 anugrahamayenne thertheeduvaan
albhuthamayenne pottunnu nee
aarum ariyaathe anudinavum
shreshdhamaam bhojanathaal;- nandi...

This song has been viewed 362 times.
Song added on : 9/21/2020

നന്ദി നാഥാ നന്ദി നാഥാ നല്ലവനാം

നന്ദി നാഥാ നന്ദി നാഥാ
നല്ലവനാം യേശുവേ
അങ്ങു തന്നതെല്ലാം നന്മ മാത്രം
തിന്മയായൊന്നുമില്ല (2)

1 ഇത്രമാമെന്നെ സ്നേഹിക്കുവാൻ
ഇത്രമാമെന്നെ കരുതീടുവാൻ
ഒന്നുമില്ല നാഥാ ഏതുമില്ലാ നാഥാ
സാധുവാമീ ഏഴയിൽ;- നന്ദി...

2 മതിവരുവോളം തന്നീടുവാൻ
കൊതിതീരുവോളം കരുതിയോനെ
ഒന്നുമില്ലാതിരുന്നീയേഴയിൽ
മനസ്സലിഞ്ഞ യേശുവേ;- നന്ദി...

3 അനുഗ്രഹമായെന്നെ തീർത്തീടുവാൻ
അൽഭുതമായെന്നെ പോറ്റുന്നു നീ
ആരും അറിയാതെ അനുദിനവും
ശ്രേഷ്ഠമാം ഭോജനത്താൽ;- നന്ദി...



An unhandled error has occurred. Reload 🗙