Vazhennil sarva shakthane
Song
- Malayalam
വാഴെന്നിൽ സർവ്വശക്തനെ വാഴെന്നിൽ
ജീവനാം യേശുരക്ഷകാ വാഴെന്നിൽ(2)1 ഞാനിതാ എൻ പ്രാണനെ
തൃക്കയ്യിൽ ഏൽപ്പിക്കുന്നു
രാജനാം യേശുവിനായ്
എന്നെ സമർപ്പിക്കുന്നു(2);-2 കണ്ണീരിൽ കനിയേണമേ
തൃപ്പാദം കുമ്പിടുന്നു
ശാശ്വതഭുജത്തിനാൽ
എന്നെ നയിച്ചീടുക(2);- - English
vazhennil sarva shakthane vazhennil
jeevanam yeshu rakshaka vazennil1 njaanitha en pranane
thrikkaiyyil eelppikkunnu
rajanam yeshuvinaayi
enne samarppikkunnu(2);-2 kanneril kaniyeaname
thruppadam kumbidunnu
shasvatha bhujathinaal
enne nayicheduka(2);-
This song has been viewed 759 times.
