Kristhuvin naamathe sthuthikka lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

kristhuvin naamathe stuthika naam dinavum
stuthika naam dinavum - stuthika naam dinavum.

1 shathruvin sakala balatheyum thakarthu
nithyamam jeevaniluyarthezhunavanaam

2 karunayin bhujathin balathaalinarare
durithangal neeki paripaalichidunna

3 paapathin bhaarathal valayunna janangal
daivathodanayuvan vazhi thuranavanam

4 naadane naam innu sthutipathu kettu
modamodavan thejusevarumarivan

5 paavana suvishesha padavikalengum
kevalamarinjeesha padathalir vanangaan

This song has been viewed 485 times.
Song added on : 9/19/2020

ക്രിസ്തുവിൻ നാമത്തെ സ്തുതിക്ക നാം ദിനവും

ക്രിസ്തുവിൻ നാമത്തെ സ്തുതിക്ക നാം ദിനവും 
സ്തുതിക്ക നാം ദിനവും  സ്തുതിക്ക നാം ദിനവും

1 ശത്രുവിൻ സകല ബലത്തെയും തകർത്തു
നിത്യമാം ജീവനിലുയിർത്തെഴുന്നവനാം;-

2 കരുണയിൻ ഭുജത്തിൻ ബലത്താലിന്നരരെ
ദുരിതങ്ങൾ നീക്കി പരിപാലിച്ചിടുന്ന;-

3 പാപത്തിൻ ഭാരത്താൽ വലയുന്ന ജനങ്ങൾ 
ദൈവത്തോടണയുവാൻ വഴി തുറന്നവനാം;-

4 നാഥനെ നാമിന്നു സ്തുതിപ്പതു കേട്ടു 
മോദമോടവൻ തേജസ്സേവരുമറിവാൻ;-

5 പാവന സുവിശേഷ പദവികളെങ്ങും 
കേവലമറിഞ്ഞീശ പദതളിർ വണങ്ങാൻ;-



An unhandled error has occurred. Reload 🗙