Karuna nidhiye kalvari anpe lyrics

Malayalam Christian Song Lyrics

Rating: 4.50
Total Votes: 2.

Karuna nidhiye kalvari anpe

Aa…aa…aa…aa…
Nee mathram anenikkadharam (2)

 

Krupayekanam krupa nidhiye
Krupa nidhiye krupa nidhiye
Munpe poya nin pinpe gemippan
aa…aa…aa.. nee mathram anenikkadharam


Thatha ninnishtam mannil njan cheivan
Thannil vasippan unnatham cheran
Thyagam cheyunni pazhmanninasa
aa..aa..aa.. Odunnu nadine prapippan

Maara eleemil paarayin vellam
Maaraathanekam maadhurya manna
Paarayaam yaahil raapakkal dhyanam
aa..aa..aa..Yordhante therram en aashwasam


Ennen zione chennangu kanum
Annen kanneerum marum kananil
Bhakthar srevikum karthru kahalam
aa..aa..aa..vyekthamai kanum en rekshakane

This song has been viewed 11118 times.
Song added on : 3/23/2019

കരുണാനിധിയെ കാല്‍വറി അൻപേ

കരുണാനിധിയെ കാല്‍വറി അൻപേ
ആ…ആ…ആ ... ആ ...
നീ മാത്രം ആണെനിക്കാധാരം

കൃപയേകണം കൃപ നിധിയെ
കൃപ നിധിയെ കൃപ നിധിയെ
മുൻപേ പോയ നിൻ പിൻപേ ഗമിപ്പാൻ
ആ…ആ…ആ .. നീ മാത്രം ആണെനിക്കാധാരം

തഥാ നിന്നിഷ്ടം മണ്ണിൽ ഞാൻ ചെയ്‌വാൻ
തന്നിൽ വസിപ്പാൻ ഉന്നതം ചേരാൻ
ത്യാഗം ചെയുന്നി പാഴ്മണ്ണിനാശ
ആ..ആ..ആ.. ഓടുന്നു നാടിനെ പ്രാപിപ്പാൻ

മാറാ ഏലീമിൽ പാറയിൻ വെള്ളം
മാറാത്തനേകം മാധുര്യ മന്നാ
പാറയാം യാഹിൽ രാപ്പകൽ ധ്യാനം
ആ..ആ..ആ..യോർദാന്റെ തീരം എൻ ആശ്വാസം

എന്നെൻ സീയോനെ ചെന്നങ്ങു കാണും
അന്നേൻ കണ്ണീരും മാറും കനാനില്‍
ഭക്തർ ശ്രവിക്കും കർത്തൃ കാഹളം
ആ..ആ..ആ..വ്യക്തമായി കാണും എൻ രക്ഷകനെ

You Tube Videos

Karuna nidhiye kalvari anpe


An unhandled error has occurred. Reload 🗙