Mathiyakunnille iee sneham lyrics
Malayalam Christian Song Lyrics
Rating: 5.00
Total Votes: 1.
mathiyakunnille iee sneham
kothi theerunnille nin samipyam
ithu poraaye ithu poraaye (2)
nin samipyam poraaye
nin sannidhyam poraaye
1 alavillathenneyere snehichu nee
aathmavine adhikamayi pakarnnu nalki
ithilum valuthaay verenthullu
iee loke njaanettam prapichidan;- ithu...
2 piriyanakaruthe iee bandham
maranakaruthe aa marvvil ninnum
piriyilliniyum maranam vareyum
marilliniyum njana marvvil ninnum;- ithu...
3 ninnodanenikkettam priyam priyane
ninnil njaan kanunnu jeevante mozhikale
ninne vittengu njanini pokum priyane
neeyallo yeshuve en jeevante jeevan;- ithu...
മതിയാകുന്നില്ലേ ഈ സ്നേഹം
മതിയാകുന്നില്ലേ ഈ സ്നേഹം
കൊതി തീരുന്നില്ലേ നിൻ സാമിപ്യം
ഇതു പോരായേ ഇതു പോരായേ(2)
നിൻ സാമീപ്യം പോരായേ
നിൻ സാന്നിദ്ധ്യം പോരായേ
1 അളവില്ലാതെന്നെയേറെ സ്നേഹിച്ചു നീ
ആത്മാവിനെ അധികമായി പകർന്നു നൽകി
ഇതിലും വലുതായ് വേറെന്തുള്ളു
ഈ ലോകേ ഞാനേറ്റം പ്രാപിച്ചിടാൻ;- ഇതു...
2 പിരിയാനാകരുതേ ഈ ബന്ധം
മാറാനാകരുതേ ആ മാർവ്വിൽ നിന്നും
പിരിയില്ലിനിയും മരണം വരെയും
മാറില്ലിനിയും ഞാനാ മാർവ്വിൽ നിന്നും;- ഇതു...
3 നിന്നോടാണെനിക്കേറ്റം പ്രിയം പ്രിയനേ
നിന്നിൽ ഞാൻ കാണുന്നു ജീവന്റെ മൊഴികളെ
നിന്നെ വിട്ടെങ്ങു ഞാനിനി പോകും പ്രിയനെ
നീയല്ലോ യേശുവേ എൻ ജീവന്റെ ജീവൻ;- ഇതു...
