Daivathinte danamaaya parishuddha lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Be the first one to rate this song.
This song has been viewed 372 times.
Song added on : 9/16/2020
ദൈവത്തിന്റെ ദാനമായ പരിശുദ്ധാത്മാവേ
ദൈവത്തിന്റെ ദാനമായ പരിശുദ്ധാത്മാവേ
സ്വർഗ്ഗകനാൻ നാട്ടിലേക്കു നീ നടത്തുക
സത്യത്തിന്റെ ആത്മാവേ നീ നടത്തുക
സകല സത്യത്തിലേക്കും വഴി നടത്തുക
1 വിലയേറും രക്തത്താൽ ശുദ്ധീകരിച്ചും
തിരുവചനത്താൽ എന്നെ പോഷിപ്പിച്ചും
ആത്മാവിൻ നദിയിൽ ദാഹം തീർത്തന്നെ
മരുഭൂവിൽ തണലായ് നീ നടത്തുക;-
2 എന്റെ പ്രീയനെക്കുറിച്ച് നീ പറയുക
സ്വന്തരക്തം നൽകി എന്നെ വിണ്ടെടുത്തവൻ
തമ്പുരാന്റെ സ്നേഹവും ദയയും ഓർത്തിതാ
നിൻഹിതം പോൽ ഏഴയെ നടത്തിടുക;-
3 ക്രൂശിലെ പരമയാഗം പാപം പോക്കുവാൻ
പിതാവിന്റെ സന്നിധിയിൽ സൗഭ്യമായ്
ഞാനും എന്റെ പ്രിയനായ് കത്തിയെരിഞ്ഞു
മെഴുകുതിരിപോൽ എരിഞ്ഞു തീരട്ടെ;-
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 39 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 79 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 119 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 52 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 104 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 95 |
Testing Testing | 8/11/2024 | 55 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 330 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 982 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 232 |