Durbelathayil belame(you are my) lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

durbelathayil belame
kamshichidum dhanam neeye
sarvam nee thane

athullya nedhi ninne njan
nedidumpol pinmariyal
bhoshanai maarume

yeshu daiva kunjaade
yogya naamame(2)

papam apamanam krushe
eettathal sthuthichedum njan
sarvavum nee thane

thalarnnedumpol aashvasam
varandeedumpol abhishekam
nalkidum preyane

yeshu deiva kunjaade
yogya naamame(2)

This song has been viewed 250 times.
Song added on : 9/16/2020

ദുർബലതയിൽ ബലമേ കാംക്ഷിച്ചീടും ധനം നീയേ

ദുർബലതയിൽ ബലമേ
കാംക്ഷിച്ചീടും ധനം നീയേ 
സർവ്വവും നീ തന്നേ

അതുല്യ നീതി നിന്നെ ഞാൻ
നേടിടുമ്പോൾ പിന്മാറിയാൽ 
ഭോഷനായ് മാറുമേ

യേശു ദൈവകുഞ്ഞാടേ 
യോഗ്യനാമമേ (2)

പാപം അപമാനം ക്രൂശ് 
ഏറ്റതാൽ സ്തുതിച്ചിടും ഞാൻ
സർവ്വവും നീ തന്നേ

തളർന്നീടുമ്പോൾ ആശ്വാസം 
വരണ്ടീടുമ്പോൾ അഭിഷേകം
നൽകിടും പ്രീയനേ

യേശു ദൈവകുഞ്ഞാടേ
യോഗ്യനാമമേ (2)



An unhandled error has occurred. Reload 🗙