Sthuthikku yogyan enneshu
Song
- Malayalam
1 സ്തുതിക്കു യോഗ്യൻ എന്നേശു
സ്തുതിക്കു യോഗ്യനവൻ
ആ മഹൽ സ്നേഹത്തിൻ ആഴമോ
എന്നാൽ വർണ്ണിപ്പാൻ ആവതില്ലേഹാ ഹാലേലുയ്യാ... ഹാലേലുയ്യാ
ഹാ ഹാലേലുയ്യാ2 താതനിൻ രക്തം എനിക്കായ് ചിന്തി
എൻ പാപം പോക്കി മുഴുവൻ
എൻ ജീവ കാലം മുഴുവൻ പാടും
ആ മഹൽ സ്നേഹമെത്രയോ ശ്രേഷ്ഠം;-3 കൃപയിൻ ഉറവാം മൽപ്രാണനാഥൻ
കൃപയാൽ നടത്തിടുന്നെന്നെ
ആവശ്യ നേരത്തെൻ ആത്മമണാളൻ
അരുമയായെന്നെ അണച്ചിടുമേ;-
This song has been viewed 368 times.
