Ellarum koodi santhoshathode

Malayalam
എല്ലാരും കൂടി സന്തോഷത്തോടെ

Song

  • Malayalam

    എല്ലാരും കൂടി സന്തോഷത്തോടെ
    ആനന്ദത്താലാര്‍ത്തു പാടാം
    പാട്ടുകള്‍ പാടി ആമോദത്തോടെ
    ഉല്ലാസമായ് നൃത്തമാടാം

    ആര്‍ത്തു പാടാം കര്‍ത്താവിനെ
    ആര്‍ത്തു പാടാം രക്ഷകനെ (2)
                            
    എല്ലാരും പാപം ചെയ്തതിനാലെ
    മരണത്തിന്‍ പിടിയിലായി (2)
    നമ്മെ രക്ഷിപ്പാന്‍ മനുഷ്യനായ്‌ വന്നു
    മരണത്തെ വെന്നുയുര്‍ത്തു (2) (ആര്‍ത്തു പാടാം..)

     

  • English

    Ellarum koodi santhoshathode
    anandathalarthu padam
    pattukal padi amodathode
    ullasamay nrithamadam

    arthu padam karthavine
    arthu padam rakshakane (2)

    ellarum papam cheydadinale
    maranathin pidiyilayi (2)
    namme rakshippan manusyanay‌ vannu
    maranathe vennuyurthu (2) (arthu padam..)

Song added on : September 27, 2018
This song has been viewed 939 times.

Rate This Song