Yisrayelin daivame nee meghatheril lyrics
Malayalam Christian Song Lyrics
Rating: 5.00
Total Votes: 3.
yisrayelin daivame nee
meghatheril ennuvarum
1 kathu kathirikkunne najan
thegasserum mukam kaanman
priyan kudennum vaneduvan
youga yugangalai aanandippan;-
2 ie lokam pakachidumbol
nathan marvvel njaan charidume
aashvasippikum prana naathan
thrikkarathil than enne thangum;-
3 kudaramam bhavanam
vittozhingal ethumilla
svarppuriyile vaasam oorthal
paarin dukhangal saaramilla;-
4 kahalangal uthidume
duthar veena meettidume
naathan megathil vannedume
vegam orungidam sodarare;-
യിസ്രയേലിൻ ദൈവമെ നീ മേഘത്തേരി
യിസ്രയേലിൻ ദൈവമേ നീ
മേഘത്തേരിൽ എന്നുവരും
1 കാത്തുകത്തിരിക്കുന്നെ ഞാൻ
തേജസ്സേറും മുഖം കാൺമാൻ
പ്രിയൻ കൂടെന്നും വാണിടുവാൻ
യുഗായുഗങ്ങളായ് ആനന്ദിപ്പാൻ;- യിസ്ര...
2 ഈ ലോകം പകച്ചിടുമ്പോൾ
നാഥൻ മാർവിൽ ഞാൻ ചാരിടുമെ
ആശ്വസിപ്പിക്കും പ്രാണനാഥൻ
തൃക്കരത്തിൽ താൻ എന്നെ താങ്ങും;- യിസ്ര...
3 കൂടാരമാം ഭവനം
വിട്ടൊഴിഞ്ഞാൽ ഏതുമില്ല
സ്വർപ്പുരിയിലെ വാസം ഓർത്താൽ
പാരിൻ ദു:ഖങ്ങൾ സാരമില്ല;- യിസ്ര...
4 കാഹളങ്ങൾ ഊതിടുമെ
ദൂതർ വീണ മീട്ടിടുമെ
നാഥൻ മേഘത്തിൽ വന്നീടുമെ
വേഗം ഒരുങ്ങിടാം സോദരരെ;- യിസ്ര...
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 112 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 173 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 207 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 121 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 176 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 171 |
Testing Testing | 8/11/2024 | 138 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 421 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1085 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 331 |